Activate your premium subscription today
കോഴിക്കോട് ∙ സമാന്തര ഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. ദുബായിലെ അക്കൗണ്ടിലെത്തിയ പണം ഇന്ത്യയിലെത്തിക്കാൻ സഹായിച്ചവരെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.ദുബായിൽ നിന്ന് കുഴൽപണ സംഘങ്ങൾ
കോഴിക്കോട് ∙ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. മൂന്നാം പ്രതി കൃഷ്ണ പ്രസാദ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു....Parallel Telephone Exchange | Kozhikode | Manorama News
കോഴിക്കോട് ∙ സമാന്തര ഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി.ഷബീർ അറസ്റ്റിൽ. 2021 ജൂലൈ മുതൽ ഒളിവിലായിരുന്ന ഷബീറിനെ വയനാട് പൊഴുതന കുറിച്യർമലയിൽ നിന്നാണു കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. - Parallel Telephone Exchange, Kozhikode News, Manorama News, Malayalam News, Crime News
കോഴിക്കോട്∙ സമാന്തര ഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി.ഷെബീർ അറസ്റ്റിൽ. ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടിൽ വച്ചാണ് ജില്ലാ സി ബ്രാഞ്ച് - Parallel Telephone Exchange, Kozhikode News, Manorama News, Malayalam News, Crime News
കൊളത്തൂർ (മലപ്പുറം) ∙ പൊലീസ് നടത്തിയ പരിശോധനയിൽ 3 സ്ഥലങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തി. പുലാമന്തോൾ, കട്ടുപ്പാറ, ആമയൂർ എന്നിവിടങ്ങളിലാണ് ക്വാർട്ടേഴ്സ് മുറികളിൽനിന്ന് ഇവയുടെ ഉപകരണങ്ങൾ പിടിച്ചെടുത്തത്. ഒരേ സമയം 512 സിംകാർഡുകൾ ഉപയോഗിച്ച് വിളിക്കാൻ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത ഉപകരണങ്ങൾ. | Parallel Telephone Exchange | Manorama News
കൊളത്തൂർ ∙ രാജ്യാന്തര കോളുകൾ പ്രത്യേക സംവിധാനം ഉപയോഗിച്ച് ലോക്കൽ കോളുകളാക്കി മാറ്റുകയാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ മുഖ്യമായും ചെയ്യുന്നത്. വിദേശത്തു നിന്നുള്ള ഫോൺവിളികൾ ലോക്കൽ നമ്പറുകളിൽ നിന്നുള്ള വിളികളായി കാൾ ലഭിക്കുന്നവർക്ക് ഇതുവഴി തോന്നിപ്പിക്കാനാവും. | Parallel telephone exchange | Manorama News
കോഴിക്കോട്∙ സമാന്തര ഫോൺ എക്സ്ചേഞ്ച് നടത്തിയതിനു ഗുജറാത്തിൽ കഴിഞ്ഞ ദിവസം പിടിയിലായതു കേരളം കേന്ദ്രീകരിച്ചുള്ള സമാന്തര എക്സ്ചേഞ്ച് സംഘത്തിലെ കണ്ണികൾ. മലപ്പുറം സ്വദേശി കെ.നജീബ് ഉൾപ്പെടെ 3 പേരെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. മറ്റു രണ്ടുപേർ പുണെ, ഗോവ
അടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ ഫോണിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമാന്തര എക്സ്ചേഞ്ചുകളിലൂടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കോഴിക്കോട്ടെ ഹുണ്ടി സഹോദരങ്ങൾ കോടികൾ സ്വന്തമാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പാലക്കാട് പൊലീസ് പിടികൂടിയ... Kozhikode Hundi Brothers . Parallel Phone Exchange
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ പിടികൂടിയ സമാന്തര ഫോൺ എക്സ്ചേഞ്ചുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങൾ ചെന്നുനിൽക്കുന്നത് ദുരൂഹതകളുടെ ലോകത്ത്. കള്ളപ്പണവും സ്വർണക്കടത്തും ലഹരിമരുന്ന് ഇടപാടുകളും തുടങ്ങി തീവ്രവാദബന്ധംവരെ നീളുന്ന കണ്ണികളാണു വിവിധ ഏജൻസികൾ കണ്ടെത്തിയത്. മൂന്നു മാസത്തിനിടെ രാജ്യത്തു
Results 1-10 of 20