പൊലീസ് കാണാത്ത ആറു പേർ, ഒരേ കുടുംബം; കുഴൽ ഫോൺ തട്ടിപ്പിലെ ‘ഹുണ്ടി ബ്രദേഴ്സ്’

Mail This Article
×
അടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ ഫോണിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമാന്തര എക്സ്ചേഞ്ചുകളിലൂടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കോഴിക്കോട്ടെ ഹുണ്ടി സഹോദരങ്ങൾ കോടികൾ സ്വന്തമാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പാലക്കാട് പൊലീസ് പിടികൂടിയ... Kozhikode Hundi Brothers . Parallel Phone Exchange