Activate your premium subscription today
ഏറെക്കാലത്തെ പ്ലാനിങ്ങിനു ശേഷം വർഷത്തിലൊരിക്കൽ ഒരു ട്രിപ്പ് പോയിരുന്ന കാലം മാറി. സമയം കിട്ടുമ്പോഴൊക്കെ ഇന്ന് മിക്കവരും യാത്ര ചെയ്യാൻ ശ്രമിക്കുന്നു. വീക്കെൻഡിലോ രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാലോ ഉടനെ ട്രിപ്പ് പോകുന്നതാണ് ട്രെൻഡ്. വലിയ യാത്രകൾക്കു പകരം പെട്ടെന്ന് പോയിവരാവുന്ന, ഒന്നോ രണ്ടോ ദിവസം
ഇന്ന് ദേശീയ ടൂറിസം ദിനം. യാത്രകൾ സ്വന്തം നാട്ടിൽ നിന്നു തുടങ്ങണമെന്ന് സന്ദേശം പരത്തുന്ന ടൂറിസം സങ്കൽപത്തിൽ തിരുവന്തപുരത്തെ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നത് നോക്കാം. ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും ഉള്ളതു പോലെ സിറ്റി ടൂർ തിരുവനന്തപുരത്ത് ഉണ്ടോ? 48 മണിക്കൂർ കൊണ്ട് തിരുവനന്തപുരം കാണാൻ ഒരു
യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എന്നാൽ മനം കുളിർപ്പിക്കുന്ന പ്രകൃതിയുടെ ദൃശ്യവിസ്മയങ്ങളൊരുക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുകയാണ് കൊല്ലം. മഴക്കാലത്തിന്റെ ജാഗ്രതകളൊഴിഞ്ഞാൽ കുടുംബസമേതം കാഴ്ചകൾ തേടിയിറങ്ങാൻ കൊല്ലത്തെ ചില മനം നിറയ്ക്കുന്ന ടൂറിസം സ്പോട്ടുകൾ ഇതാ. തെന്മല ഇന്ത്യയിലെ ആദ്യ
കേരളത്തിലെ ആദ്യത്തെ ലേഡി ഡ്രോണർ എന്നുവിളിക്കാം ആൻ ശീതളിനെ. ഇഷ്ക് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഈ അഭിനേത്രി. എല്ലാവർക്കുമുണ്ടാകും വ്യത്യസ്തമാർന്ന ഹോബികൾ. പൊതുവെ വായനയും സംഗീതവും യാത്രയുമെല്ലാമായിരിക്കും നമ്മൾ കേട്ടിട്ടുണ്ടാകുക. എന്നാൽ ആൻ ശീതളിന്റ ഹോബി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
കൊച്ചി ∙ മലയാള മനോരമ വൊയേജർ ട്രാവൽ ആൻഡ് ടൂർ എക്സ്പോയ്ക്ക് തുടക്കം. ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 ന് നടി അന്ന ബെൻ ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതത്തിനിടെ സ്വപ്ന ലൊക്കേഷനുകളിലേക്ക് യാത്ര പോകാൻ മോഹിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും അടുത്തറിയാൻ എക്സ്പോ ഉപകരിക്കും. വീസയില്ലാതെ പോകാൻ കഴിയുന്ന
കൊച്ചിയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമമാണ് കുമ്പളങ്ങി. ഇന്ത്യയിലെ ആദ്യത്തെ മോഡൽ ടൂറിസം ഗ്രാമവും. കുമ്പളങ്ങിയുടെ കായലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവർ നിരവധിയാണ്. ചീനവലയാണ് അതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നൂറുകണക്കിന് ചീനവലകൾ കുമ്പളങ്ങിയിൽ ഉണ്ട്. തദ്ദേശയരായവരുടെ ചീനവലകൾ പ്രവർത്തിപ്പിക്കുന്നത്
പുൽനാമ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മഞ്ഞുതുള്ളികളിൽ സൂര്യകിരണങ്ങളേറ്റ് പ്രകാശിക്കുന്നത് കണ്ടിട്ടുണ്ടോ. കണ്ടിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും അത് കാണണം. മഞ്ഞുകാലത്തിലെ ഏറ്റവും ഭംഗിയുള്ള കുഞ്ഞുകാഴ്ചകളിൽ ഒന്നാണത്. തണുപ്പ് നിറഞ്ഞ പ്രഭാതവും കോടമഞ്ഞും ഒരു കട്ടൻകാപ്പിയും. ഓ എന്തൊരു സുന്ദരമായ രാവിലെയാണ് അല്ലേ.
പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ
ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ ഇന്നുമുതൽ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 10 ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
'കോഴിക്കോടിന്റെ ബീച്ച് കേരളത്തിലെ ഏതൊരു ബീച്ചിനേക്കാളും സുന്ദരമായ ബീച്ചാണ്. എനിക്ക് വളരെ അഭിമാനം തോന്നുന്നു കോഴിക്കോടിന്റെ ഈ മാറ്റങ്ങളിൽ. ലോകത്തിന് മാതൃകയാകുന്ന ലോക നഗരങ്ങളുടെ ഒരു പട്ടികയിലേക്ക് കേരളത്തിലെ ഏതെങ്കിലും ഒരു നഗരം മാറുന്നുണ്ടോ എന്ന് ചോദിച്ചാൽ കോഴിക്കോട് എന്ന് പറയാവുന്നതിലേക്ക്
Results 1-10 of 310