Activate your premium subscription today
Monday, Apr 21, 2025
വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല, എല്ലാത്തിനും തടസ്സം, മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില സാഹചര്യത്തിൽ നാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളാവും പ്രതികൂല ഊർജത്തിനു കാരണം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങളോടു തീരുവയുദ്ധം പ്രഖ്യാപിച്ചതോടെ ‘രാശി തെളിഞ്ഞത്’ ഇതിലൊന്നിലും പെടാത്ത ഒരു വസ്തുവിനാണ്!. യുഎസിലേക്കു പോകുന്ന ജീവനക്കാർക്കു യൂറോപ്യൻ കമ്മിഷൻ കഴിഞ്ഞദിവസം ഇതു നൽകിയതോടെ ഇവയുടെ പ്രാധാന്യം ലോകം വീണ്ടും തിരിച്ചറിഞ്ഞു. ചാരവൃത്തിയുടെ അപകടസാധ്യത കണക്കിലെടുത്ത്, ചൈനയിലേക്കും യുക്രെയ്നിലേക്കുമുള്ള യാത്രകൾക്ക് ഇത്തരം നിയന്ത്രണം നേരത്തേയുണ്ട്. എന്നാൽ, യുഎസിനോടും ഇതേ സമീപനം സ്വീകരിച്ചതു നയംമാറ്റത്തിന്റെ ഭാഗമാണെന്നാണു നിഗമനം. അമേരിക്കയുടെ നിരീക്ഷണത്തിലാകാനുള്ള സാധ്യത ഒഴിവാക്കാനായി ജീവനക്കാർക്കു ബർണർ ഫോണുകളും ബേസിക് ലാപ്ടോപ്പുകളുമാണു യൂറോപ്യൻ കമ്മിഷൻ നൽകിയത്. യുഎസിലേക്കു പോകുന്ന ജീവനക്കാർ അതിർത്തിയിൽ എത്തിയാൽ സ്വന്തം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു പ്രത്യേക കവറുകളിൽ സൂക്ഷിക്കണമെന്നാണു യുറോപ്യൻ കമ്മിഷന്റെ നിർദേശം. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ യോഗങ്ങൾക്കായി ഏപ്രില് അവസാനം യുഎസിലേക്കു പോകുന്നവരെല്ലാം ഈ സുരക്ഷാ നടപടിയുടെ ഭാഗമാകും. ഉദ്യോഗസ്ഥരുടെ ഫോണിലൂടെ ചാരവൃത്തി നടത്തി ഔദ്യോഗിക സംവിധാനങ്ങളിൽ യുഎസ് ഇടപെടൽ നടത്തുമോയെന്നാണു യൂറോപ്യൻ കമ്മിഷന്റെ ആശങ്ക. ഇതേപ്പറ്റി വൈറ്റ് ഹൗസോ യുഎസ് ദേശീയ സുരക്ഷാ കൗൺസിലോ പ്രതികരിച്ചിട്ടില്ല. പക്ഷേ ബർണർ ഫോണുകൾ ചർച്ചയായിക്കഴിഞ്ഞു; എന്താണു ബർണർ ഫോണുകൾ? ഇവയ്ക്ക് സ്മാർട്ട് ഫോണുകളുമായുള്ള വ്യത്യാസമെന്ത്? ചാരവല ഭേദിക്കാൻ ഇവയ്ക്കു സാധിക്കുന്നതെങ്ങനെ? ബർണർ ഫോണുകൾ നിയമപരമാണോ? അറിയാം വിശദമായി.
220 ബഹിരാകാശ വാസത്തിന് ശേഷം ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് 70-ാം ജന്മദിനത്തിൽ ഭൂമിയിലേക്ക് മടങ്ങിയെത്തി.റഷ്യൻ സഹപ്രവർത്തകരായ അലക്സി ഓവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവർക്കൊപ്പം 220 ദിവസത്തെ ദൗത്യത്തിന് ശേഷം സോയൂസ് എംഎസ്-26 അൺഡോക്ക് ചെയ്ത് ലാൻഡ് ചെയ്തു. പകർത്തിയത് മനോഹരമായ ബഹിരാകാശ ദൃശ്യങ്ങൾ
ഇലിനോയ് ട്രില്ലയിൽ ചെറുവിമാനം തകർന്ന് വീണ് നാല് പേർ കൊല്ലപ്പെട്ടു. ഇലിനോയിലെ കൃഷിയിടത്താണ് വിമാനം തകർന്നുവീണത്.
ന്യൂഡൽഹി∙ സുപ്രീം കോടതിക്ക് എതിരായ പ്രസ്താവനയിൽ ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകൻ. ഹർജി നൽകാനുള്ള അനുമതിക്കായി അറ്റോർണി ജനറലിന് കത്തയച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. കോടതിയലക്ഷ്യ നിയമത്തിലെ 15–ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴ് നടി ജനനി അയ്യർ വിവാഹിതയാകുന്നു. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായി. വിവാഹ നിശ്ചയ ചിത്രങ്ങൾ നടി പ്രേക്ഷകർക്കായി പങ്കുവച്ചു. ‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രി ഡോട്സ്
കൊടകര ∙വല്ലപ്പാടിയിൽ മർമ ചികിത്സാകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ചികിത്സാ കേന്ദ്രം ഉടമ അറസ്റ്റിൽ.കൊടകര വല്ലപ്പാടി ആർട് ഓഫ് മർമ ഉടമ കൊടകര വട്ടേക്കാട് വിരിപ്പിൽ സിൻഡെക്സ് സെബാസ്റ്റ്യനെയാണ് (47) കൊടകര പൊലീസ് പിടികൂടിയത്. ചികിത്സയെന്ന വ്യാജേന ലൈംഗികാതിക്രമം നടത്തിയെന്നാണു
കൊരട്ടി ∙ ഈസ്റ്റർ ദിനത്തിലും ഒഴിയാബാധയായി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്.മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ഭാഗങ്ങളിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു. അവധിദിനമായിട്ടും നിരത്തിൽ വാഹനങ്ങളേറെയുണ്ടായിരുന്നതിനാൽ കുരുക്കു മുറുകി.സമാന്തര റോഡുകൾ വഴി വാഹനങ്ങളെ വഴി തിരിച്ചു വിട്ടിട്ടും ഗതാഗതക്കുരുക്ക്
കോടശേരി ∙ അയൽവാസികൾ തമ്മിലുണ്ടായ തർക്കം മൂത്ത് വയോധികൻ യുവാവിനെ വെട്ടിക്കൊന്നു. നായ കെട്ടഴിഞ്ഞു ചെന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാരാംകോട് ചേരിയേക്കര ഷിജു ജോസ് (40) ആണു മരിച്ചത്. ശനി രാത്രി പത്തരയോടെയാണ് സംഭവം. കുറ്റിച്ചിറ മാരാംകോട് ആട്ടോക്കാരൻ
മാള ∙ പോസ്റ്റ് ഓഫിസ് റോഡ് വികസനം വൈകുന്നതോടെ ജംക്ഷനിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. റോഡിലെ കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നടപടികൾ രണ്ടു വർഷം മുൻപ് സ്റ്റേയിൽ കുരുങ്ങിയതോടെയാണ് റോഡ് വികസനം എവിടെയും എത്താതായത്. 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പോസ്റ്റ്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.