Activate your premium subscription today
Monday, Apr 21, 2025
ഗർഭകാലത്തു തന്നെ കുഞ്ഞിനെ നഷ്ടമായതിന്റെ വേദന പങ്കുവച്ച് നടി സംഭാവന സേത്തും ഭർത്താവ് അവിനാശ് ദ്വിവേദിയും. കുഞ്ഞിനെ നഷ്ടമായതിന്റെ ദുഃഖം വ്ലോഗിലൂടെയാണ് ഇരുവരും പങ്കുവച്ചത്. കുഞ്ഞിനായുള്ള ദീർഘനാളത്തെ കാത്തിരിപ്പിലായിരുന്നു ദമ്പതികൾ. എന്നാൽ ഒടുവിൽ കുഞ്ഞിനെ നഷ്ടമായെന്നും ഇരുവരും വിഡിയോയിൽ പറയുന്നുണ്ട്.
ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് എന്ത് ചെയ്യാനാകും? ഒറ്റയ്ക്ക് ജീവിക്കാൻ ഇറങ്ങിത്തിരിച്ചവർ നേരിടുന്ന ആദ്യത്തെ ചോദ്യമാണിത്. ജമീല എന്ന സ്ത്രീ ഒറ്റയ്ക്ക് ചെയ്തത് ആയിരക്കണക്കിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതുജീവിതം നൽകുന്നതായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും ഗാർഹിക പീഡനത്തിന്
ചണ്ഡീഗഡ്∙ ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് വിവാഹിതയാകുന്നതിന് തടസമില്ലെന്ന് വിധിച്ച് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. പതിനെട്ട് വയസിൽ താഴെയാണെങ്കിലും മുസ്ലിം വ്യക്തി നിയമം അനുസരിച്ച് വിവാഹം സാധുവാകുമെന്നും...| Muslim Marriage | Court Verdict | Manorama News
ഭോപ്പാല്‍ ∙ പെൺകുട്ടികൾക്ക് 15–ാം വയസ്സിൽ പ്രത്യുത്പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തുന്നത് എന്തിനാണെന്നു മധ്യപ്രദേശിലെ ... "Girls Can Reproduce At 15, Why Raise Age For Marriage": Congress Leader
ന്യൂഡല്‍ഹി ∙ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നു ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയെ വീണ്ടും ഭര്‍ത്താവിനൊപ്പം | Lovei Jihad, Marriage, Habeas Corpus, Manorama News
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇക്കാര്യം പഠിക്കാനായിജയ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ നിയോഗിച്ച പത്തംഗ സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ..... | Women Marriage Age | Manorama News
കേരളത്തിൽ വിവാഹപ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു’ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെൺകുട്ടികൾക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഈ ചോദ്യത്തിന് പെട്ടെന്നു നമ്മുടെ മനസ്സിൽ വരുന്ന ഉത്തരം, ഇപ്പോഴത്തെ വിവാഹങ്ങളെല്ലാം പ്രണയ വിവാഹങ്ങളല്ലേ എന്നാവും. എന്നാൽ ഇത് മുകളില്‍ ചോദിച്ച ചോദ്യത്തിനുള്ള ശരിയുത്തരമല്ല. കാരണം പ്രണയ വിവാഹങ്ങൾ കൂടിയെങ്കിൽ കണക്കുകളിൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ മാറ്റം വരേണ്ടതാണ്.
സ്ത്രീകളുടെ വിവാഹപ്രായത്തിനുള്ള കുറഞ്ഞ പ്രായം 21 ആക്കണമെന്ന കേന്ദ്രനിലപാടിനോട് കേരളത്തിന് യോജിപ്പില്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമഭേദഗതിയെ എതിർത്ത് കേരളം കത്തയച്ചിരിക്കുന്നു. കേന്ദ്രവനിതാ കമ്മീഷനാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം തേടിയത്. പതിനെട്ട് വയസിൽ വോട്ടവകാശം നേടിയ...Women, Manorama News, Manorama Online, Breaking News, Latest News, Malayama News
സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ എതിർത്തുകൊണ്ടു കേരളത്തിന്റെ കത്ത്. വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മിഷനാണു സംസ്ഥാന വനിത ശിശു വികസന വകുപ്പിനോടു നിർദേശിച്ചത്. വിഷയം സിപിഎമ്മിൽ ചർച്ച ചെയ്തശേഷം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടു കമ്മിഷനെ അറിയിക്കുകയായിരുന്നു.
ന്യൂഡൽഹി ∙ സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമമുണ്ടാക്കണമെന്നു കോടതിക്കു പാർലമെന്റിനോട് ഉത്തരവിടാനാകില്ല.
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.