ഗുരുവായൂർ ഏകാദശിയുടെ പ്രാധാന്യം : രവീന്ദ്രൻ കളരിക്കൽ
Mail This Article
×
ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യവും അഭിവൃദ്ധിയും ദുരിതമോചനവും ലഭിക്കുമെന്നു പുരാണങ്ങൾ. ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗുരുവായൂർ ഏകാദശി. ഇക്കൊല്ലത്തെ ഗുരുവായൂർ ഏകാദശി 2020 നവംബർ 25ന് ബുധനാഴ്ച.
ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചും ഗുരുവായൂർ ഏകാദശിയുടെ പ്രാധാന്യത്തെക്കുറിച്ചും രവീന്ദ്രൻ കളരിക്കൽ വിശദീകരിക്കുന്നു. വിഡിയോ കാണാം.
English Summary : Importance of Guruvayur Ekadashi Raveendran Kalarikkal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.