1198 പുതുവർഷഫലം കർക്കടകക്കൂറുകാർക്ക് എങ്ങനെ?
Mail This Article
×
1198 –ാം ആണ്ട് മലയാളമാസം 2022 ഓഗസ്റ്റ് 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിലെ കൂറുവശാലുള്ള ഫലം
കർക്കടകക്കൂറ്
(പുണർതം 15 നാഴിക, പൂയം, ആയില്യം)
കർക്കടക്കൂറിന്റെ മകരമാസം വരെ ശനി ഏഴിലും മേടം വരെ ഗുരു ഒൻപതിലുമായി സഞ്ചരിക്കുന്നു. ഈ കാലയളവ് ഉത്തമ ഫലങ്ങളെ പ്രദാനം ചെയ്യുന്നു. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് സമയം അനുകൂലം. വിവാഹം നടക്കാത്തവർക്ക് വിവാഹയോഗം കാണുന്നു. യശസ്സ് വർധിക്കും. തൊഴിലിൽ അഭിവൃദ്ധി കാണുന്നു. കേസുവഴക്കുകളിൽ വിജയം കാണുന്നു. വ്യാപാരാദികളിൽ ഉന്നതി കാണുന്നു.
വിശദഫലം അറിയാൻ വിഡിയോ കാണാം
ലേഖകന്റെ വിലാസം:
ജയശങ്കർ മണക്കാട്ട്
താന്ത്രിക് & ആസ്ട്രോളജർ
തുരുത്തി, ചങ്ങനാശ്ശേരി
ഫോൺ: 8943273009, 9496946008
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.