ADVERTISEMENT

ആര്യനാട്∙ ഉഴമലയ്ക്കൽ പഞ്ചായത്തിലെ മഞ്ചംമൂല വാർഡിലെ കാരനാട് കുളം കാട് കയറിയ നിലയിൽ. നെടുമങ്ങാട്–ആര്യനാട് റോഡിന്റെ വശത്ത് 85 സെന്റിൽ സ്ഥിതി ചെയ്യുന്ന കുളം ആണ് ഇപ്പോൾ ഉപയോഗ ശൂന്യമായി തീർന്നത്. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് തെ‌ാഴിലുറപ്പ് തെ‌ാഴിലാളികളെ ഉപയോഗിച്ച് വ്യത്തിയാക്കിയിരുന്നെങ്കിലും തുടർന്ന് തിരിഞ്ഞ് നോക്കാതായതോടെ വീണ്ടും പഴയ പടി ആയി.

പഞ്ചായത്തിന്റെ ബജറ്റുകളിൽ കാരനാട് കുളം നവീകരണത്തിന് പണം വകയിരുത്തുമെങ്കിലും തുടർന്ന് ഒരു നടപടിയും ഉണ്ടാകാറില്ല. ഇപ്പോഴത്തെ ബജറ്റിലും കുളം നവീകരിച്ച് നീന്തൽക്കുളം ഉൾപ്പെടെ നിർമിക്കുന്ന പുതിയ പദ്ധതിക്ക് 50 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com