ADVERTISEMENT

കോഴിക്കോട് ∙ എയിംസ്, ജിപ്മെർ തുടങ്ങിയ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള മെഡിക്കൽ പിജി പ്രവേശനപരീക്ഷയായ ഐഎൻഐ– സിഇടിയിൽ ദേശീയതലത്തിലെ നാലാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും പി.നവനീത മേനോക്കിക്ക്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് കുണ്ടൂപ്പറമ്പ് എടക്കാട് പൂനൂർ വീട്ടിൽ ഉഷയുടെയും അനിൽകുമാറിന്റെയും മകളാണ്.

English Summary:

Kerala's P. Navaneetha Menokhi Achieves Top Ranks in Prestigious INI-CET Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com