ADVERTISEMENT

ദുബായ് ∙ ഡൈവിങ്ങിനുള്ള ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം ദുബായിൽ. നാദ് അൽ ഷെബയ്ക്കു സമീപമുള്ള 'ഡീപ് ഡൈവിന്' 60 മീറ്ററിലേറെ ആഴമുണ്ട്. 1.4 കോടി ലീറ്റർ വെള്ളം സംഭരിക്കാനാകും. വലുപ്പത്തിൽ 6 ഒളിംപിക് നീന്തൽക്കുളങ്ങൾക്ക് തുല്യമാണിത്.

നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.

English Summary: Hamdan bin Mohammed opens Deep Dive Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com