ADVERTISEMENT

ദോഹ ∙ അടൂർ എഞ്ചിനീയറിങ് കോളേജ് ഖത്തർ അലുമ്‌നൈയുടെ രണ്ടാമത് വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ജെന്നി ജോൺ അധ്യക്ഷൻ ആയ യോഗത്തിൽ വിനീത് വിജയകുമാർ സ്വാഗതവും അരുൺ കെ മോഹൻ നന്ദിയും പറഞ്ഞു. സെക്രട്ടറി റിജോ റോയി 2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രശാന്ത് മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടു കൂടി യോഗം അവസാനിച്ചു.

പ്രസിഡന്റ്: പ്രശാന്ത് മാത്യു, വൈസ് പ്രെസിഡെന്റുമാർ: റ്റിബിൻ ടോം, പാർവതി രാജ്, ജനറൽ സെക്രട്ടറി: അരുൺ കെ മോഹൻ, ആർട്സ് സെക്രട്ടറി : രജനി നായർ, സ്പോർട്സ് സെക്രട്ടറി: അമ്മാർ അഷ്‌റഫ്, മീഡിയ സെക്രട്ടറി: ഫഹദ് പി എച്ച്, എഞ്ചിനീയറിംഗ് ഫോറം പ്രതിനിധി : റിജോ റോയ്,എക്സ് ഓഫിഷിയോ: ജെന്നി ജോൺ, ട്രഷറർ - അബുലൈസ് എം.വി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ശ്രീനാഥ് പറമ്പത്, വിനീത് വിജയകുമാർ, മഹേഷ് സുരേന്ദ്രൻ, ഷമീർ കെ, ഷിബിൻ പൂലാട്ടു, വർഗീസ് ജോയി.

English Summary:

Second Annual General Meeting of Adoor Engineering College Qatar Alumni was Held

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com