ADVERTISEMENT

ദുബായ്∙ പാലക്കാട് തലക്കശ്ശേരി ഹയാത്തുൽ ഇസ്‍ലാം മദ്രസ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ദുബായിൽ  സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. റമസാനിൽ കാരുണ്യപ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന്   പ്രസിഡന്റ് കെ.സി.സെയ്ദ് ബുഖാരി ആവശ്യപ്പെട്ടു. അലിമോൻ അച്ചാരത്ത്, കെ.സി.അബ്ബാസ്, സി.പി.അബൂബക്കർ സി.പി.ബഷീർ, കെ.സി.മുഹമ്മദ് ഷെരീഫ്, കരീം കോട്ടയിൽ, ടി.കെ.അമീർ, സി.പി.അക്ബർ, എം.കെ.നാസർ എന്നിവർ നേതൃത്വം നൽകി.

English Summary:

Palakkad Talakassery Hayatul Islam Madrasa Alumni Association organized Community Fasting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com