അറഫ: ചൂടിൽ തളർന്ന 225 പേർക്ക് ചികിത്സ നൽകി
Mail This Article
×
മക്ക ∙ ചൂടും തളർച്ചയും അനുഭവപ്പെട്ട 225 പേർക്ക് അറഫ ദിനത്തിൽ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം. അറഫ സംഗമത്തിനായി കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയിൽ കയറിപ്പോഴായിരുന്നു ഇവർക്ക് തളർച്ച അനുഭവപ്പെട്ടത്. സൂര്യാഘാതം നേരിടുന്നവരെ ചികിത്സിക്കാനായി അറഫയിൽ 20 കിടക്കകളുള്ള അത്യാധുനിക ചികിത്സാ കേന്ദ്രം തുറന്നിരുന്നു.
English Summary:
Arafat: 225 People who were Exhausted by the Heat were Treated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.