ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഷാർജ ∙ ഷാർജ നിവാസികളായ സ്വദേശികളുടെ 115 കോടി ദിർഹത്തിന്റെ കടബാധ്യത ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അടച്ചു തീർത്തു. ഭരണാധികാരിയും പൗരന്മാരും തമ്മിലുള്ള പ്രത്യേക ആശയവിനിമയ സംവിധാനമായ മബാറ ചാനലിലൂടെയാണ് സ്വദേശികളുടെ സാമ്പത്തിക ഭാരം അറിഞ്ഞതും നടപടിയെടുത്തതും. 

ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിലായിരുന്നു വെളിപ്പെടുത്തൽ. ഷാർജ സിറ്റിസൺസ് ഡെബ്റ്റ് റിലീഫ് കമ്മിറ്റി രൂപീകരിച്ച് കുടിശിക തീർക്കാൻ നിർദേശിക്കുകയായിരുന്നെന് ഷാർജ ഉപ ഭരണാധികാരിയും  മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

English Summary:

Sharjah Ruler settles citizens' debts worth 115 crore dirhams

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com