ADVERTISEMENT

ആലുവ ∙ ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) മരിച്ചു. 17നാണ് സംഭവം. മൃതദേഹം ഇന്ന് രാവിലെ 8.15ന് എത്തും.

സംസ്കാരം 2ന് എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ. ദുബായ് ‘എജി കാർസ്’ ഉദ്യോഗസ്ഥനാണ്. കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവത്തിൽ പരേതനായ ശശിധരന്റെയും മഞ്ജുവിന്റെയും മകൻ. സഹോദരങ്ങൾ: വിഷ്ണു (ബെംഗളൂരു), കാർത്തിക (യുകെ).

English Summary:

Man Dies in Dubai After Collapsing While Playing Cricket: Cremation Scheduled for Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT