16കാരിയെ വിവാഹം ചെയ്ത് റിയാദിലേക്ക് 'മുങ്ങിയ' യുവാവിനെ 'പൊക്കി' കേരള പൊലീസ്; കോ-പൈലറ്റ് വിമാനം മലയിലേക്ക് ഇടിച്ചിറക്കി: അറിയാം 7 രാജ്യാന്തര വാർത്തകൾ

Mail This Article
പൈലറ്റ് ടോയ്‌ലറ്റിൽ പോയപ്പോൾ കോ-പൈലറ്റ് വിമാനം മലയിലേക്ക് ഇടിച്ചിറക്കി; ദുരന്ത സ്മരണയുടെ പത്ത് വർഷങ്ങൾ
ബർലിൻ ∙ യൂറോപ്പിലെ ബജറ്റ് എയർലൈനായ ജർമൻവിങ്സിന്റെ വിമാനാപകടത്തിന് ഇന്ന് 10 വർഷം തികയുന്നു. 2015 മാർച്ച് 24 നാണ് കോ-പൈലറ്റ് ആൻഡ്രിയാസ് ലുബിറ്റ്സ് എന്ന 27വയസ്സുകാരൻ ജർമൻവിങ്സ് എയർബസ് വിമാനം.. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

നിറചിരിയോടെ നാട്ടിലേക്ക് മടങ്ങിയ പ്രമുഖ മലയാളി ഡോക്ടറുടെ വിയോഗത്തിൽ ഞെട്ടി പ്രവാസി സമൂഹം; പുതിയ വീട്ടിൽ താമസിക്കാൻ ഇനി ബിന്ദുവില്ല
ഷാർജ ∙ പ്രവാസ ലോകത്തെകണ്ണീരിലാഴ്ത്തി ഷാർജയിലെ പ്രമുഖ മലയാളി വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ഷാർജ ബുഹൈറ എൻഎംസി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഇന്നലെവരെ.. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

'എനിക്ക് പോകേണ്ട വിമാനമാണ്, വിമാനം നിര്‍ത്തി കയറ്റിയേ പറ്റൂ'; കൗണ്ടറിന് മുന്നിൽ ആൾക്കൂട്ടം, ടിക്കറ്റും പാസ്പോർട്ടും ചോദിച്ചപ്പോൾ പെട്ടു
വിമാനയാത്രകളില്‍ എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ കൗണ്ടര്‍ മുതല്‍ വിമാനത്തിനുള്ളില്‍ വരെ സന്തോഷവും സങ്കടവും ചിരിയും കരച്ചിലുമെല്ലാം നല്‍കുന്ന വ്യത്യസ്ത അനുഭവങ്ങള്‍ ഏറെയുണ്ടാകും. അറിയാതെയും അശ്രദ്ധ മൂലവും സംഭവിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും മറ്റുള്ളവരില്‍ ചിരി പടര്‍ത്തും അല്ലെങ്കില്‍.. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

16കാരിയെ വിവാഹം ചെയ്ത് റിയാദിലേക്ക് 'മുങ്ങി' മലയാളി യുവാവ്; സൗദിയിലെത്തി യുവാവിനെ 'പൊക്കി' കേരള പൊലീസ്, മാസ്സ്
റിയാദ് ∙ പതിനാറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പൊലീസിന്റെ പിടിയിലായി.. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

ഡാലസ് വിമാനത്താവളത്തിൽ പൂർണ്ണ നഗ്നയായി ‘ഓടിനടന്ന്’ യുവതി; വെള്ളം തളിച്ച് ഭീതിപരത്തി പരാക്രമം
ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ ഒരു സ്ത്രീ സ്വയം വിവസ്ത്രയായി. ടെർമിനൽ ഡിയിലാണ് സംഭവം അരങ്ങേറിയത്. പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ.. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ് വിമാനം പറത്തി; അഭിമാനമായി നിയ
ലണ്ടൻ ∙ യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സിന്‍റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. നാലാം ക്ലാസിൽ സൈക്കിൾ ചവിട്ടാനും ഡിഗ്രിക്ക് ബൈക്ക് ഓടിക്കാനും പഠിച്ച സിബി നിലബൂരിന് മകളെ ഇത്ര ചെറുപ്പത്തിൽ ആകാശത്തോളം ഉയരത്തിൽ സ്വപ്നം കാണാൻ അവസരം ഒരുക്കിയതിലുള്ള സന്തോഷം.. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
മസ്കത്ത് ∙ ഒമാനിൽ സർക്കാർ, സ്വാകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച്.. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..