ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

നടി ഊർമിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിന് അതിഥികളായി നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും. ഒരേനിറത്തിലെ വസ്ത്രമണിഞ്ഞാണ് ഇവർ ചടങ്ങിൽ തിളങ്ങിയത്.

 

dileep-kavya-utthara
kavya-madhavan-dileep

ബംഗളുരുവിൽ ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തരയുടെ വരൻ. 2020 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റിവയ്ക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് വിവാഹം നടത്തിയത്. 

uttara-haldi
dileep-latest
kavya-utthara-dileep
selfie-kavya
kavya-utthara
urmila-dileep
samyuktha2
samyuktha-22
samyuktha

 

വിവാഹത്തിനും മറ്റു ചടങ്ങുകളിലും കുടുംബസമേതമാണ് ബിജു മേനോൻ എത്തിയത്. സംയുക്ത വര്‍മയുടെ അടുത്ത ബന്ധു കൂടിയാണ് ഊർമിള ഉണ്ണി.

 

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നർത്തകി കൂടിയാണ് ഉത്തര. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com