കാരുണ്യ മനസ്സുകളുടെ സഹായം തേടി ഒരമ്മ

Mail This Article
×
കോട്ടയം ∙ കാരുണ്യ മനസ്സുകളുടെ സഹായം തേടി ഒരമ്മ. പേരൂർ വടക്കേപുളിന്താനം വീട്ടിൽ പാറു വേലായുധൻ (83) മൂന്ന് വർഷമായി ഹൃദയ–വൃക്ക സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ കോളജിൽ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. ഒരു മാസം മരുന്നുകൾക്കായി 5000 രൂപയോളം ചെലവുണ്ട്. ഒരു വശം തളർന്നു കിടക്കുന്നതിനാൽ മകന് ജോലിക്ക് പോകാൻ കഴിയില്ല. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ പാറുവിന്റെ ചികിത്സ നടത്തുന്നത്. ഡയാലിസിസ് ഉടനെ ആരംഭിക്കണം. സുമനസ്സുകൾ സഹായിച്ചാൽ മാത്രമേ ചികിത്സ നടത്താൻ സാധിക്കൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
എസ്ബിഐ ഏറ്റുമാനൂർ ബ്രാഞ്ച്
അക്കൗണ്ട് : 20236789451
ഐഎഫ്എസ്‍സി കോഡ് : SBIN0010113
ഗൂഗിൾ പേ : 8086198526
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
എസ്ബിഐ ഏറ്റുമാനൂർ ബ്രാഞ്ച്
അക്കൗണ്ട് : 20236789451
ഐഎഫ്എസ്‍സി കോഡ് : SBIN0010113
ഗൂഗിൾ പേ : 8086198526