ADVERTISEMENT

ന്യൂഡൽഹി ∙ സ്മാർട്ഫോണിൽ ഇന്റർനെറ്റ്, സെല്ലുലർ സിഗ്നൽ ഇല്ലാതെ ടിവി ചാനലുകൾ പ്രക്ഷേപണം ചെയ്യാനുള്ള ഇന്ത്യയുടെ പദ്ധതിക്കെതിരെ (ഡയറക്ട് ടു മൊബൈൽ–ഡി2എം) എതിർപ്പുമായി സാംസങ്, ക്വാൽകോം, എറിക്സൻ, നോക്കിയ അടക്കമുള്ള കമ്പനികൾ. 

ഫോണിൽ ഇതിനുള്ള സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതു വഴി ഫോണുകൾക്ക് ഏകദേശം 30 ഡോളറിന്റെ (ഏകദേശം 2,500 രൂപ) വർധനയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നാണു കമ്പനികളുടെ അഭ്യർഥന.  ഐഐടി കാൻപുർ, പ്രസാർ ഭാരതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രാഥമിക നടപടികൾ കേന്ദ്രം ആരംഭിച്ചത്.

English Summary:

Mobile companies against india plan for TV broadcast through phone

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com