ADVERTISEMENT

തിരുവനന്തപുരം ∙ ജവാഹർലാൽ നെഹ്റു ജീവിച്ചിരുന്നുവെങ്കിൽ ഗാസയിലേക്ക് ആയുധങ്ങളും ബോംബുകളുമല്ല, ഭക്ഷണവും മരുന്നുകളും പുതപ്പുകളും എത്തിക്കുന്നത് ഉറപ്പാക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിനു വേണ്ടി മറ്റു ലോക നേതാക്കൾക്കൊപ്പം ഈജിപ്ത് അതിർത്തിയിൽ നെഹ്റുവും ഉണ്ടാകുമായിരുന്നു– ‘നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാർഗങ്ങളും’ എന്ന വിഷയത്തെക്കുറിച്ച് യുകെയിലെ കേംബ്രിജ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ സതീശൻ പറഞ്ഞു. യുകെ ഇന്ത്യൻ വർക്കേഴ്‌സ് യൂണിയൻ കേംബ്രിജ് സ്റ്റുഡന്റ്സ് യൂണിയനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

English Summary:

V.D. Satheesan's Cambridge Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com