സര്‍ക്കാരിനെതിരെ ജനവികാരം; യുഡിഎഫ് തരംഗമുണ്ടാകും: ചെന്നിത്തല
Mail This Article
×
തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പ്രാദേശിക നീക്കുപോക്ക് തുടരണോ എന്ന് തീരുമാനിച്ചിട്ടില്ല.
വെല്‍ഫെയർ പാര്‍ട്ടിയുമായുള്ള നീക്കുപോക്കും വടക്കന്‍കേരളത്തില്‍ പോളിങ് ഉയരാന്‍ കാരണമായിട്ടുണ്ടാകാം. അതുകണ്ടാണ് സിപിഎം എസ്ഡിപിഐയുമായി കൈകോര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: Ramesh Chennithala, UDF, Local Body Election Results
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.