മംഗലാംകുന്ന് കർണൻ; തലയെടുപ്പിന്റെ ആനപ്പൊക്കം; നിലവിന്റെ മഹാരാജാവ്

Mail This Article
×
ഒരു ചരിത്രം ചങ്ങലയും നെറ്റിപ്പട്ടവുമഴിച്ച് ഇതിഹാസമായി. ഇനി കർണൻ ആരാധകരുടെ ഓർമപ്പൊക്കത്തിൽ. ഉടലഴകിൽ മംഗലാംകുന്ന് കർണനു പകരം വയ്ക്കാൻ പലരുമുണ്ടായിരുന്നെങ്കിലും തലയെടുപ്പിൽ കർണനെ വെല്ലാൻ ആരുമില്ലായിരുന്നു. ഏതു കൊമ്പന്റെ കൂടെ നിന്നാലും ഇവനായിരുന്നു രാജാവ്.. Mangalamkunnu Karnan news, tusker, Mangalamkunnu Karnan thalapokkam, kerala elephants, popular elephant, mangalamkunnu karnan images, video