ADVERTISEMENT

കൊച്ചി∙ കപ്പൽ നിർമാണ ശാലയിൽ എൻഐഎ റെയ്ഡ്. കപ്പൽ നിർമാണ ശാലയിലും ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലും ഹൈദരാബാദിൽനിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് റെയ്ഡ്. സംഭവത്തിൽ കരാർ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള കപ്പലുകൾ നിർമിച്ചത് കൊച്ചിയിലാണ്. ചാരവൃത്തി നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

English Summary:

NIA Raids Kochi Shipyard Amidst Suspicions of Defense Information Leak

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com