ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

‘സ്വാദ് വേണോ, ജീവൻ വേണോ?; മഴക്കാലത്ത് വെജിലും പുഴു വരും, തനി നാടനായാൽ നല്ലത്’

സദ്യ. Photo: Santhosh Varghese/Shutterstock
സദ്യ. Photo: Santhosh Varghese/Shutterstock

പണംകൊടുത്തു നാം പുറത്തുനിന്നു വാങ്ങിക്കഴിക്കുന്നതു പലപ്പോഴും മോശവും രോഗത്തിനും മരണത്തിനും കാരണമാവുകയും ചെയ്യുന്നു. മോശം ഭക്ഷണം വിളമ്പുന്നതു വിശ്വാസവഞ്ചനയാണെന്നു ജനം പറയുന്നു. ദുരന്തമുണ്ടാകുമ്പോൾ മാത്രം ഉണരുന്ന സർക്കാർ സംവിധാനങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്.

പൂർണരൂപം വായിക്കാം...

നായകന്റെ നന്മ എവിടെപ്പോയി? ‘ആവേശം’ കൂടിയോ മലയാള സിനിമയിൽ!

ranga-main
‘ആവേശം’ സിനിമയിൽ നിന്നുള്ള ദൃശ്യം (Photo Arranged)

വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്‌സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി.

പൂർണരൂപം വായിക്കാം...

പ്രണയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ‌തുടർന്നുവായിക്കുക; സഖാവാകില്ലെങ്കിലും

jenny-kairos
ജെന്നി എർപെൻബെക്ക്, Image Credit: Jens Kalaene/​dpa

തിരിഞ്ഞുനോക്കാമ്പോഴായിരിക്കും എന്താണു നഷ്ടപ്പെട്ടതെന്നു തിരിച്ചറിയുക. ഒരിക്കൽ എന്താണു നേടിയതെന്നും. മനസ്സിലാക്കാൻ അകലണം. അറിയാൻ അകന്നുനിൽക്കണം. വേർപിരിയുമ്പോൾ മാത്രം വേർപിരിയാനാവില്ലെന്നു തിരിച്ചറിയുന്ന വൈചിത്ര്യം.

പൂർണരൂപം വായിക്കാം...

വീടുകളിൽ വീണ്ടും പ്രചാരമേറി വോൾ പേപ്പറുകൾ

edappal-house-wall-paper
Representative Image

ഭിത്തി മുഴുവൻ ഒട്ടിക്കുന്നതിനു പകരം ഹൈലൈറ്റ് ചെയ്യാനായി വോൾപേപ്പർ ഉപയോഗിക്കുന്നു. ടൈലാണോ പെയിന്റിങ്ങാണോ എന്നു സംശയം തോന്നിപ്പോകുന്നത്ര ഫിനിഷിങ്ങിലാണ് ഇപ്പോൾ വോൾപേപ്പറുകൾ ലഭ്യമായിരിക്കുന്നത്. ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ് റൂം, കുട്ടികളുടെ മുറി തുടങ്ങി എവിടെ വേണമെങ്കിലും വോൾ പേപ്പർ ഹൈലൈറ്റായി ഉപയോഗിക്കാം.

പൂർണരൂപം വായിക്കാം...

അർത്തുങ്കൽ നിന്നു ഗുജറാത്തിലേക്ക്, ഒരു കടലോര സൈക്കിൾയാത്ര

ആന്റണി കുരിശിങ്കൽ
ആന്റണി കുരിശിങ്കൽ / ആലപ്പുഴ ബീച്ച്. Image Credit: Eric Al/shutterstock

അർത്തുങ്കലിലെ മത്സ്യത്തൊഴിലാളിയായ ആന്റണി കുരിശിങ്കൽ നീണ്ട സൈക്കിൾ യാത്രയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരം മുഴുവൻ ചുറ്റുന്ന രണ്ടുമാസം നീളുന്ന, ഏകദേശം 4800 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര.

പൂർണരൂപം വായിക്കാം...

വെന്തുരുകിയ കേരളം വെള്ളത്തിൽ; പിന്നാലെ ട്രോൾ മഴ

troll-rain
മഴയത്ത് പോകുന്ന ഇരുചക്രവാഹന യാത്രക്കാർ (ഫയൽ ചിത്രം ∙ മനോരമ), വേനൽമഴയെക്കുറിച്ചുള്ള ട്രോൾ (Credit: Troll Malayalam)

മേയ് പകുതിയോടെ എല്ലാം മാറിമറഞ്ഞു. ചെറിയ ആശ്വാസകരമായ വേനൽമഴയെ പ്രതീക്ഷിച്ച മലയാളിക്ക് ലഭിച്ചത് പേമാരിയാണ്. ഇതോടെ ട്രോളുകളുടെ സ്വഭാവവും മാറി. ഇപ്പോള്‍ മഴയാണ് ട്രോളുകളിലെ താരം.

പൂർണരൂപം വായിക്കാം...

പാവം പ്ലൂട്ടോ! പതിനൊന്നുകാരി പേരിട്ട ബഹിരാകാശ ഗോളം!

Image Credit: NASA
Image Credit: NASA

അടുത്തെയിടെ പ്ലൂട്ടോയുമായി ബന്ധപ്പെട്ട് ഒരു പുതിയ സംഭവവികാസം ഉണ്ടായിരിക്കുകയാണ്. യുഎസ് സംസ്ഥാനമായ അരിസോന തങ്ങളുടെ ഔദ്യോഗിക ഗ്രഹമായി പ്ലൂട്ടോയെ തിരഞ്ഞെടുത്തു,ഈ സംഭവം വീണ്ടും പ്ലൂട്ടോയുടെ ഗ്രഹപദവി സംബന്ധിച്ച ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

പൂർണരൂപം വായിക്കാം...

എഡിഎച്ച്‌ഡി ഉണ്ടെന്ന് ഫഹദ് ഫാസിൽ; രോഗലക്ഷണങ്ങളും കാരണവും അറിയാം

fahadh-maalik
ഫഹദ് ഫാസിൽ

പല പ്രവശ്യം എഡിഎച്ച്ഡി എന്ന് കേട്ടിട്ടുണ്ടെങ്കിലും പലർക്കും ഈ രോഗത്തെപ്പറ്റി വ്യക്തമായ ധാരണയില്ല. എന്താണ് എഡിഎച്ച്ഡി എന്ന് വിശദമായി അറിയാം.

പൂർണരൂപം വായിക്കാം...

വളർത്തുനായ കടിച്ചാലും വാക്സിനെടുക്കാൻ മറക്കരുത്

Image credit: DarkTime/Shutterstock
Image credit: DarkTime/Shutterstock

പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും രോഗമുണ്ടാകുന്ന റാബീസ് വൈറസിനെതിരെ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനും തുടർന്ന് ആന്റിറാബീസ് വാക്സിനും കൃത്യസമയത്ത് എടുക്കുന്നതിൽ വരുന്ന വീഴ്ചയും അശ്രദ്ധയുമാണ് അതിദാരുണമായ പേവിഷമരണങ്ങളിലേക്കു നയിക്കുന്നത്.

പൂർണരൂപം വായിക്കാം...

അപകടകരമായ വിഡിയോകൾ യുട്യൂബിലിട്ടാല്‍ അക്കൗണ്ട് പോകുമോ?

youtuber - 1
സഞ്ജു ടെക്കി തന്റെ കാറിൽ ഒരുക്കിയ നീന്തൽക്കുളത്തിൽ കിടന്ന് യാത്ര ചെയ്യുന്നു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ നിന്ന്./ Canva

ഒരു യുട്യൂബ് ക്രിയേറ്റർ എന്ന നിലയിൽ, നിങ്ങൾക്ക് വിഡിയോയിൽ അവതരിപ്പിക്കാൻ‍ അനുവാദമില്ലാത്ത ചില ഉള്ളടക്കങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നാൽ സ്ട്രൈക്ക് ലഭിക്കാനിടയുണ്ട്.90 ദിവസത്തിനുള്ളിൽ മൂന്ന് സ്‌ട്രൈക്കുകൾ ലഭിക്കുന്നത് യുട്യൂബ് ചാനൽ ഇല്ലാതാകുന്നതിലേക്കു നയിക്കും. ഒരു സമയപരിധിക്കുള്ളിലെ സ്‌ട്രൈക്കുകളുടെ എണ്ണം അനുസരിച്ച്, നിങ്ങൾക്ക് പരിമിതികൾ നേരിടേണ്ടിവരും.

പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com