തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് 'പ്രതീക്ഷ';കോടിജനങ്ങൾ എത്തുന്ന മഹാകുംഭമേളയിലെ മാലിന്യനിർമാർജനം എങ്ങനെ? - വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...
‘കേന്ദ്രമന്ത്രി, എംപി സ്ഥാനങ്ങള്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു; തിരക്കു കാരണം വേണ്ടെന്നു വച്ചതാണ്’...

മുന്നണിമാറ്റം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കുമെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി എന്‍ഡിഎയില്‍ തുടരുമെന്നും നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും തുഷാര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.
പൂര്‍ണരൂപം വായിക്കാം...
തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് 'പ്രതീക്ഷ'; ഈ മേഖലയിൽ കൂടുതൽ ശമ്പളവും അവസരവും

ഹെയ്‌സിന്റെ ജിസിസി സാലറി ഗൈഡ് 2025 ലെ സർവെ പ്രകാരം 30 ശതമാനം തൊഴിലുടമകളും 2.5 ശതമാനം മുതല്‍ 5 ശതമാനം വരെ ശമ്പള വർധനവ് നല്‍കാന്‍ സന്നദ്ധരാണ്. 5 ശതമാനം തൊഴിലുടമകള്‍ ജീവനക്കാരെ നിലനിർത്തുന്നതിന് ശമ്പളത്തില്‍ 20 ശതമാനത്തിലധികം വർധനവ് വരുത്താനും തയാറാണെന്ന് സർവെ പറയുന്നു.
പൂര്‍ണരൂപം വായിക്കാം...
‘അച്ഛൻ കാൻസർ സർവൈവർ, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല’; നിരഞ്ജ് മണിയൻപിള്ള രാജു

അച്ഛൻ പൂർണ ആരോഗ്യവാനാണെന്നും അർബുദത്തിന് ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും നിരഞ്ജ് മനോരമ ഓൺലൈനോടു വെളിപ്പെടുത്തി.
പൂര്‍ണരൂപം വായിക്കാം...
145,000 ടോയ്‌ലറ്റുകൾ; ജലശുദ്ധീകരണ ശാലകൾ: കോടിജനങ്ങൾ എത്തുന്ന മഹാകുംഭമേളയിലെ മാലിന്യനിർമാർജനം എങ്ങനെ?

ഇത്തവണ 7000 കോടി രൂപയാണ് ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്ക്കായി അനുവദിച്ചത്. അതിൽ 1600 കോടി രൂപയും ജല, മാലിന്യ സംസ്കരണത്തിനാണ് ചെലവഴിക്കുക. 145,000 ടോയ്‌ലറ്റുകൾ, സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യാനായിട്ടുള്ള ആധുനിക സംവിധാനം...
പൂര്‍ണരൂപം വായിക്കാം...
ദിവസം 5 മണിക്കൂറോളം വ്യായാമം, 25 ദിവസം കൊണ്ട് ഉണ്ണി മുകുന്ദനെ 'മാർക്കോ' ആക്കിയ കോച്ച്!

‘മാളികപ്പുറ’ത്തിൽ ഉണ്ണിയെ ദൈവവേഷത്തില്‍ കണ്ടു മറക്കുംമുന്നേ ചെകുത്താന്റെ രൂപത്തിലെത്തിയ മാർക്കോയ്ക്ക് ഇത്രയും സ്വീകാര്യത കിട്ടിയതിനു പിന്നിൽ മണിക്കൂറുകളോളം ജിമ്മിലൊഴുക്കിയ വിയർപ്പിന്റെ കഥയുണ്ട്...
പൂര്‍ണരൂപം വായിക്കാം...
കാടും മലയും കയറാൻ ഓഫ്റോഡ് ബൈക്കുകൾ; 5 പുത്തൻ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍

ഓട്ടോ എക്‌സ്‌പോക്കെത്തിയ മോട്ടോര്‍സൈക്കിള്‍ മോഡലുകളില്‍ പലതും കണ്‍സെപ്റ്റ് മോഡലുകളായിരുന്നെങ്കില്‍ ചിലതെങ്കിലും പ്രൊഡക്ഷന് തയ്യാറായിട്ടുള്ളതുണ്ടായിരുന്നു. ഓട്ടോ എക്‌സ്‌പോയില്‍ ആവേശമായ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകളെ പരിചയപ്പെടാം.
പൂര്‍ണരൂപം വായിക്കാം...
സ്‌ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റിയ നഗരങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിൽ നിന്ന് 2 നഗരങ്ങൾ

സ്‌ത്രീകള്‍ക്ക് ജോലി ചെയ്‌തു ജീവിക്കാന്‍ പറ്റിയ സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള നഗരങ്ങള്‍ ബെംഗളൂരുവും ചെന്നൈയും മുംബൈയുമാണെന്ന് അവ്‌താര്‍ ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
പൂര്‍ണരൂപം വായിക്കാം...
ഒന്നിലധികം പ്രണയങ്ങൾ, പക്ഷേ ആരെയും വിവാഹം കഴിക്കില്ല; ‘സോളോപോളിയാമോറി’ ട്രെൻഡ്

ജെൻ സി സോളോപോളിയാമോറിയെ ഹൃദയത്തോടു ചേർത്തു പിടിക്കാനുള്ള പ്രധാന കാരണം ഇത്തരം പ്രണയബന്ധങ്ങളിൽ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ല എന്നതാണ്.
പൂര്‍ണരൂപം വായിക്കാം...
25000 രൂപ പിഴയെന്നു ഹെൽത്ത് ഇൻസ്‌പെക്ടർ; വിവരാവകാശത്തിലൂടെ ‘കടിച്ച പാമ്പിനെക്കൊണ്ട്’ വിഷം ഇറക്കിച്ച...

അസൂയയോടെ നോക്കുന്ന ഒരു സമൂഹവും നമ്മുടെ ചുറ്റുമുണ്ടെന്നുള്ള കാര്യം മറക്കാൻ കഴിയില്ല. വ്യാജ പരാതികളും മോഷണവും അധിക്രമവുമൊക്കെ പല കർഷകർക്കും ഉണ്ടാവാറുണ്ട്...
പൂര്‍ണരൂപം വായിക്കാം...
വിക്തോര്‍ യൂഗോയുടെ പാവങ്ങള്‍; മലയാള വിവര്‍ത്തനത്തിന്റെ 100–ാം വർഷം ആഘോഷിക്കുമ്പോള്‍

പാവങ്ങളുടെ വിവര്‍ത്തനം മലയാളസാഹിത്യത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചു. 'തോട്ടിയുടെ മകനും' 'ഓടയില്‍ നിന്നുമെല്ലാം' അടങ്ങുന്ന മലയാളത്തിലെ റിയലിസ്റ്റ് സാഹിത്യധാര കടപ്പെട്ടിരിക്കുന്നത് ഈ വിവര്‍ത്തനത്തോടാണ്.
പൂര്‍ണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
പോയവാരത്തിലെ മികച്ച വിഡിയോ