ദുരിതമായി കിഫ്ബി, വഴിയില്‍ ടോള്‍ കൊള്ള; നടി സീതയുടെ അസാധാരണമായ ജീവിതകഥ - വായനപോയവാരം
.jpg?w=1120&h=583)
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...
ഐസക്കിന്റെ ഉറപ്പും സിപിഎം പ്രകടന പത്രികയും പഴങ്കഥ; ദുരിതമായി കിഫ്ബി, വഴിയില്‍ ടോള്‍ കൊള്ള

ദേശീയപാതകളിലെ ഉള്‍പ്പെടെ ടോള്‍ പിരിവിനെതിരെ അതിശക്തമായി പ്രതികരിച്ചിരുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വഴി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനമാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയത്തിയത്...
പൂർണരൂപം വായിക്കാം...
‘വിനോദയാത്ര’യിലെ ദിലീപിന്റെ ചേച്ചി; നടി സീതയുടെ അസാധാരണമായ ജീവിതകഥ

വലിയ സൂപ്പര്‍ഹിറ്റുകളുടെ കരിയര്‍ ഗ്രാഫ് അവര്‍ക്കില്ല. പുരസ്‌കാരപ്പെരുമഴയില്‍ നനഞ്ഞിട്ടില്ല. പക്ഷേ മറ്റ് പലര്‍ക്കുമില്ലാത്ത ഒന്നുണ്ട് അവര്‍ക്ക്. സ്ഫടികശുദ്ധമായ ഒരു മനസ്സ്....
പൂർണരൂപം വായിക്കാം...
7500 സ്ക്വയർഫീറ്റ്: ഇങ്ങനെയൊരു വീട് കേരളത്തിൽ അധികമുണ്ടാകില്ല; കാണാൻ ആൾത്തിരക്ക്

പുറമെ ഇരുനിലയുടെ പ്രൗഢിയുണ്ടെങ്കിലും ഒരുനില വീടാണ്. മേൽക്കൂര ഫ്ലാറ്റ് വാർത്ത് ഉയരംകൂടി ട്രസ് റൂഫിങ് ചെയ്തതിനാൽ മുകൾനില മൾട്ടി യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം...
പൂർണരൂപം വായിക്കാം...
ഇങ്ങനെ ടോക്സിക് ആകരുത് പേരന്റിങ്; കുട്ടികൾ നിങ്ങളിൽ നിന്ന് അകന്നേക്കാം

ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ നിർണായക പങ്കുവഹിക്കുന്നവരാണ് മാതാപിതാക്കൾ. നാം പറയുന്നതെല്ലാം അതേപോലെ കേൾക്കുന്നവരല്ല, ഇന്നത്തെ കുട്ടികൾ...
പൂർണരൂപം വായിക്കാം...
ഈ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെർച്ച് ചെയ്താല്‍ ജയിലില്‍ എത്തിയേക്കാം; ചിലപ്പോൾ കഠിന ശിക്ഷയും ലഭിച്ചേക്കും

ചില പ്രത്യേക കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാൽ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം . ചില സെര്‍ച്ചുകള്‍ വെറുതെ ഒരു ആകാംക്ഷ ശമിപ്പിക്കാന്‍ നടത്തുന്നവ ആയിരിക്കാം. പക്ഷേ അവയും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ലോകമെമ്പാടുമുള്ള നിയമപാലകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയാണ്....
പൂർണരൂപം വായിക്കാം...
സമുദ്ര നിരപ്പ് ഉയരുന്നു; 75 വർഷത്തിനുള്ളിൽ മുംബൈ ഉൾപ്പെടെ പ്രധാന നഗരങ്ങൾ കടലിനടിയിലാകുമെന്ന് പഠനം

ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങളിൽ വൻ പ്രത്യാഘാതങ്ങളാകും സംഭവിക്കുക. ലോകത്തെ ഭൂരിഭാഗം പ്രദേശങ്ങളും വാസയോഗ്യമല്ലാതാകും. സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ത്യയിലും വൻ ദുരന്തം സൃഷ്ടിക്കും. മുംബൈ നഗരം പൂർണമായും വെള്ളത്തിലാകും...
പൂർണരൂപം വായിക്കാം...
ഈ 3 തെറ്റുകൾ നിങ്ങളുടെ റെസ്യൂമെയിലുണ്ടോ? ജോലി സാധ്യത ഇല്ലാതാക്കുമെന്ന് മുൻ ഗൂഗിൾ എക്സിക്യൂട്ടീവ്

ചില തെറ്റുകള്‍ റെസ്യൂമെയില്‍ നിന്ന്‌ഒഴിവാക്കുന്നത് ജോലി ലഭിക്കാനുള്ള സാധ്യതകള്‍ പല മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ഗൂഗിള്‍ മുന്‍ എക്‌സിക്യൂട്ടീവും റിക്രൂട്ടറുമായ ജെന്നി വുഡ്. എഴുത്തുകാരി കൂടിയായ ജെന്നി വുഡിന്റെ അഭിപ്രായത്തില്‍ ഇനി പറയുന്ന മൂന്നു തെറ്റുകള്‍ കൂടി റെസ്യൂമെയില്‍ നിന്ന് ഒഴിവാക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതാണ്...
പൂർണരൂപം വായിക്കാം...
6 വർഷത്തെ പ്രണയം, വിവാഹം; കാൻസർ വില്ലനായി: ബിബേക് പങ്കേനിയുടെ ജീവനെടുത്ത രോഗം ഇതാണ്!

ബിബേക് പങ്കേനി, ശ്രിജന സുബേദി എന്നീ പേരുകൾ ഒരു മാസം മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. നേപ്പാളി ദമ്പതികളായ ഇവരുടെ ജീവിതം എങ്ങനെയാണ് ഇത്രയേറെ പ്രശസ്തിയാർജിച്ചത്? പ്രണയം എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. സന്തോഷവും സങ്കടവും കഷ്ടപ്പാടുകളും കണ്ണീരും നിറഞ്ഞ പ്രണയം...
എന്താണ് ക്ലി-ഫൈ? കാലാവസ്ഥാ പ്രതിസന്ധിയോടുള്ള സാഹിത്യത്തിന്റെ പ്രതികരണം

വിദൂര ഗാലക്സികളുടെയോ ഭാവി സാങ്കേതികവിദ്യകളുടെയോ കഥ പറയുന്ന പരമ്പരാഗത സയൻസ് ഫിക്ഷനിൽ നിന്ന് വ്യത്യസ്തമാണ് ക്ലി-ഫൈ. മനുഷ്യൻ കാരണം പരിസ്ഥിതിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ അധിഷ്ഠിതമാണ് ഈ വിഭാഗം.
പൂർണരൂപം വായിക്കാം...
ഇന്ത്യ കാണാൻ കാറിലിറങ്ങി, പട്ടാപകൽ ആക്രമണം; പിന്നീട് ട്രക്ക് ഡ്രൈവർമാരുടെ ക്രൂരവിനോദം

ഇന്ത്യ സ്ത്രീകൾക്കു സുരക്ഷിതമല്ലെന്ന ചിന്തയിലാണ് പലരും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിക്കുന്നതെന്നാണ് ജോസഫൈന്റെ പക്ഷം. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും ഈ യാത്രയിൽ തനിക്ക് ഭയം തോന്നിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജോസഫൈൻ സാക്ഷ്യപ്പെടുത്തി...
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
പോയവാരത്തിലെ മികച്ച വിഡിയോ