മാസം രണ്ടു ലക്ഷത്തോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങുന്നത് സുരക്ഷിതമാണോ?
നിലവിലെ ജീവിതശൈലി തുടരാനും മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ ചികിത്സാച്ചെലവ് തുടങ്ങിയവയ്ക്ക് പണം ഉറപ്പാക്കാനും എന്തൊക്കെ മുൻകരുതലുകൾ വേണ്ടിവരും? വിശദമായി വായിക്കാം...
(Representative image by YakobchukOlena/istockphoto)
Mail This Article
×
ചോദ്യം: നാൽപത്തഞ്ചു വയസ്സുള്ള ഞാൻ ഗൾഫിലാണ് ജോലിചെയ്യുന്നത്. 42കാരിയായ ഭാര്യയും 14 വയസ്സുള്ള മോനും 10 വയസ്സുള്ള മോളും പ്രായമായ മാതാപിതാക്കളും ചേരുന്നതാണ് കുടുംബം. ഡിമൻഷ്യമൂലം കഷ്ടപ്പെടുന്ന പിതാവിനെ ശുശ്രൂഷിക്കേണ്ടതിനാൽ നഴ്സായ ഭാര്യ ജോലിക്കു പോകുന്നില്ല. കുടുംബമായി കഴിയാനും മാതാപിതാക്കളെ നോക്കാനുമായി ഞാനും ഗൾഫ് ജീവിതം അവസാനിപ്പിച്ചു മടങ്ങിവരാൻ ആഗ്രഹിക്കുന്നു. ഞാൻ മണ്ടത്തരമാണ് കാണിക്കുന്നതെന്നും രണ്ടു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി കളയരുതെന്നും എന്റെ കൂട്ടുകാ൪ പറയുന്നു. ഞാൻ ധ൪മസങ്കടത്തിലാണ്. ഭാര്യ എനിക്കു ഫുൾ സപ്പോർട്ടാണ്. എന്റെ ആസ്തിയും ബാധ്യതയും വിലയിരുത്തി സാമ്പത്തികഭദ്രതയുണ്ടോ എന്നു പറയാമോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.