നിഫ്‌റ്റി 25,000 പോയിന്റ് കീഴടക്കിയതും സെൻസെക്‌സ് 82,000 വരെ ഉയർന്നതും ആഘോഷിച്ച ഓഹരി വിപണിക്കു തൊട്ടടുത്ത വ്യാപാരദിനത്തിൽ കടുത്ത ആലസ്യം. ആരോഗ്യരക്ഷ, ഔഷധ നിർമാണം എന്നിവയുമായി ബന്ധപ്പെട്ടവയൊഴികെ എല്ലാ വ്യവസായങ്ങളിൽനിന്നുമുള്ള ഓഹരികൾ ആലസ്യത്തിന് അടിപ്പെട്ടതോടെ വിപണിക്കു ചരിത്ര നേട്ടം വീണ്ടും സ്വപ്‌നമായിത്തീർന്നിരിക്കുന്നു. കടന്നുപോയ വാരത്തിലെ അവസാന വ്യാപാരദിനത്തിൽ വിപണിക്കു നേരിട്ടത് ആഘോഷപ്പിറ്റേന്നു ബാധിക്കാറുള്ള ആലസ്യം മാത്രമല്ല ആഘാതംകൂടിയായിരുന്നു.

loading
English Summary:

Upcoming Reserve Bank Policy May Impact Market Sentiment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com