കോട്ടയത്ത് അഞ്ചക്ക ശമ്പളത്തിൽ ജോലി; ബിരുദക്കാർക്കും അപേക്ഷിക്കാം

Mail This Article
കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേയ്ഞ്ച് സ്റ്റഡീസിൽ 11 കരാർ ഒഴിവ്. ഏപ്രിൽ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙ജൂനിയർ റിസർച് ഫെലോ: ബിടെക് സിവിൽ/അഗ്രികൾചർ/കംപ്യൂട്ടർ എൻജിനീയറിങ്, എംടെക് വാട്ടർ റിസോഴ്സസ്/ഹൈഡ്രോളജി/ റിമോട് സെൻസിങ്/ജിയോ ഇൻഫർമാറ്റിക്സ്/കംപ്യൂട്ടർ അല്ലെങ്കിൽ അറ്റ്മോസ്ഫെറിക്/ ഒാഷ്യൻ/ക്ലൈമറ്റ്/ എൻവയൺമെന്റൽ സയൻസിൽ പിജി; 30; 40,000.
∙എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ): എംകോം/ എംസിഎ/ എംബിഎ/എംടെക്; 36; 35,000.
∙മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്: ഗ്രാഫിക് ഡിസൈനിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ ഏതെങ്കിലും ബിരുദം; 36; 25,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..