Activate your premium subscription today
ജൂലൈ മാസത്തിൽ വൻ വിലക്കുറവുമായി ഹോണ്ട കാഴ്സ് ഇന്ത്യ. എല്ലാ മോഡലുകളിലും ഹോണ്ട ഇളവുകൾ നൽകുന്നുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമിനും മോഡലുകൾക്കും അനുസരിച്ചായിരിക്കും ഇളവുകൾ നൽകുക. ജൂലൈ ഒന്നുമുതൽ 30 വരെയാണ് ഇളവുകളുടെ കാലാവധി. അമേയ്സ് കോംപാക്റ്റ് സെഡാനായ അമേസിന് 96000 രൂപ വരെ ഇളവുകളാണ് ഹോണ്ട
സമ്മർ ബൊണാൻസ ഓഫറുമായി ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. എലിവേറ്റ്, സിറ്റി, അമേയ്സ് എന്നീ മോഡലുകൾക്ക് ഇളവുകളും ഭാഗ്യശാലികളായ ദമ്പതിമാർക്ക് പാരിസിലേക്ക് ഒരു യാത്രയോ അല്ലെങ്കിൽ 75,000 രൂപ വരെ വിലയുള്ള ഉറപ്പുള്ള സമ്മാനങ്ങളോ നേടാനുള്ള അവസരവുമുണ്ട്. ഇളവുകളുടെ ഭാഗമായി എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സർപ്രൈസ്
ഇന്ത്യൻ നിർമിത ഹോണ്ട എലിവേറ്റിനെ ജപ്പാനിൽ അവതരിപ്പിച്ച് ഹോണ്ട. ഡബ്ല്യുആർ–വി എന്ന പേരിലാണ് ജപ്പാനിൽ ഹോണ്ട എസ്യുവിയെ അവതരിപ്പിച്ചത്. ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ആദ്യമായിട്ടാണ് ഒരു മോഡൽ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ജപ്പാനിൽ ഡബ്ല്യുആർ-വി ആയി 'മെയ്ഡ്-ഇൻ-ഇന്ത്യ' എലിവേറ്റ്
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
ഹോണ്ട എലിവേറ്റിന്റെ വിൽപന 20000 യൂണിറ്റ് പിന്നിട്ടു. വിപണിയിലെത്തി 100 ദിവസത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നാണ് ഹോണ്ട അറിയിക്കുന്നത്. നവംബറിൽ തൊട്ടടുത്ത മാസത്തെ അപേക്ഷിച്ച് 24 ശതമാനം വളർച്ച പ്രാദേശിക വിൽപനയിൽ നേടി. കയറ്റുമതിയുടെ കാര്യത്തിൽ അത് 335 ശതമാനമാണ്. ഹോണ്ട നവംബറിൽ ഇന്ത്യൻ
ഇന്ത്യൻ നിർമിത എലിവേറ്റ് ജപ്പാൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട. രാജസ്ഥാനിലെ തപുകാരാ പ്ലാന്റിൽ നിന്ന് നിർമിക്കുന്ന വാഹനം ജപ്പാനിൽ ഡബ്ല്യുആർ–വി എന്ന പേരിലായിരിക്കും വിൽക്കുക. എന്തൊക്കെ മാറ്റങ്ങള്‍? ഇന്ത്യയിലെ എലിവേറ്റിന്റെ അതേ രൂപമാണ് ജാപ്പനീസ് മോഡലിനും. എന്നാൽ ഇന്റീരിയറിൽ ചെറിയ
ഇലക്ട്രിക് എസ്യുവി എലിവേറ്റുമായി ഹോണ്ട എത്തുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ എലിവേറ്റിന്റെ വൈദ്യുത പതിപ്പ് വിപണിയിലെത്തിക്കും. ഹോണ്ട ഇന്ത്യയുടെ തപ്പുകാരാ ശാലയിൽ നിന്നാകും ഇലക്ട്രിക് എസ്യുവി പുറത്തിറങ്ങുക. വൈദ്യുത വാഹനം നിർമിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ തപ്പുക്കാരയിൽ അടുത്ത വർഷം ആരംഭിക്കും.
വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിക്കയറുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗൻ ടൈഗൂൺ, സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ... ഇത്രയും വാഹനങ്ങൾ നിറഞ്ഞു നില്ക്കുന്ന വിഭാഗം. സെഡാനുകളെ പിന്തള്ളി മുന്നേറുന്ന ഈ ചെറു എസ്യുവി വിഭാഗത്തിലെ ആദ്യജാതൻ
ഇന്ത്യയിലെ എസ്യുവി വിപണി എന്നും കടുത്ത മത്സരങ്ങളുടേതാണ്. ഓരോ പുതിയ മോഡൽ വിപണിയിലെത്തുമ്പോഴും വലിയ പ്രതീക്ഷകളാണ് നിർമാതാക്കൾ പങ്കു വയ്ക്കുന്നത്. ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ എലിവേറ്റ് ഒരു പുതു തരംഗമാകുമെന്ന സൂചനകളാണ് വിപണിയിൽ നിന്നു ലഭിക്കുന്നത്. എസ്യുവിയിലേക്ക് നടത്തിയ ‘റീ എൻട്രി’ ഹോണ്ടയുടെ
കടുത്ത മത്സരമുള്ള ഇന്ത്യയിലെ എസ്യുവി വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ അവതാരമാണ് എലിവേറ്റ്. ഈ മിഡ് സൈസ് എസ്യുവി നാലു വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്ബോക്സുകൡലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എലിവേറ്റിന്റെ വകഭേദങ്ങളും
Results 1-10 of 24