Activate your premium subscription today
കീർത്തിചക്ര എന്ന ചിത്രത്തിലെ 'ഹുദാ സെ മന്നത്ത് ഹേ മേരി'... എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് കൈലാഷ് ഖേർ. കശ്മീരിന്റെ സൗന്ദര്യം പാടിപുകഴ്ത്തുന്ന ആ ഗാനം ദേശാതിർത്തികൾ കടന്നു അക്കാലത്തു ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള
രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ്. പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള സുദീർഘമായ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ
പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡായ ജാവ പെരക്കുമായി സഹകരിക്കാൻ പ്രമുഖ ടയർ നിർമാതാക്കളായ സീയറ്റ് ടയേഴ്സ് രംഗത്ത്. പുതിയ അവതരണമായ ‘പെരക്’ മുതലാവും ജാവ – സീയറ്റ് സഖ്യം പ്രാബല്യത്തിലെത്തുക. ജാവ പെരകിനായി സൂം ക്രൂസ് എന്ന പുത്തൻ ടയർ തന്നെ സീയറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഉയർന്ന വേഗത്തിൽ മികച്ച നിയന്ത്രണവും
ജാവ പെരകിന്റെ കേരളത്തിലെ ആദ്യ സെലിബ്രിറ്റി ഉടമയായി നടൻ വിനു മോഹൻ. കൊച്ചിയിലെ ജാവ വിതരണക്കാരിൽ നിന്നാണ് താരം പെരക് സ്വന്തമാക്കിയത്. കഴിഞ്ഞ മാസം മുതലാണ് ജാവയുടെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ പെരകിന്റെ വിതരണം കമ്പനി ആരംഭിച്ചത്. ബോബർ സ്റ്റൈലിലുള്ള ഈ ബൈക്കിന്റെ വില 1.94 ലക്ഷം രൂപയാണ്. ബിഎസ് 6
കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകളിലൂടെ ക്ലാസിക് ലെജന്‍ഡ്സ് ജാവയുടെയും ജാവ ഫോര്‍ട്ടിടുവിന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു. രണ്ടു മോഡലുകളും ഡിസ്പ്ലേയ്ക്കും ടെസ്റ്റ് റൈഡിനും ബുക്കിങിനും ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ റെഡിയാണ്. ജാവയിലും ജാവ ഫോര്‍ട്ടിടുവിലും കരുത്ത്
ജാവ പെരക്കിന്റെ വിതരണം ജൂലൈ 20 മുതല്‍ ആരംഭിക്കുമെന്ന് ക്ലാസിക്ക് ലെജന്‍ഡ്സ്. കഴിഞ്ഞ വർഷം നടന്ന ജാവയുടെ അരങ്ങേറ്റത്തിലെ പ്രധാന താരമായിരുന്നു പെരക്. ജാവ ക്ലാസിക്, ജാവ 42 എന്നീ മോഡലുകൾക്കിടയിൽ വ്യത്യസ്തനായി നിന്ന പെരക്കിനെ അന്ന് കമ്പനി പുറത്തിറക്കിയിരുന്നില്ല. പിന്നീട് വിപണിയിലെത്തിയ പെരകിന്റെ
Results 1-6