Activate your premium subscription today
ഇന്ത്യയിൽ ഏറ്റവും വിജയം കണ്ട അഞ്ചു കാറുകളുടെ പട്ടികയെടുത്താൽ അതിനു മുകൾ നിരയിൽത്തന്നെ സ്വിഫ്റ്റും ഡിസയറും ഇടം പിടിക്കും. ഏറ്റവും അധികം വിൽക്കപ്പെട്ട, അതിലധികം സ്നേഹിക്കപ്പെട്ട ഹാച്ച് ബാക്കും അതിൽ അധിഷ്ഠിതമായ സെഡാനും. സ്വിഫ്റ്റ് 30 ലക്ഷത്തിലധികവും ഡിസയർ 27 ലക്ഷവും ഇന്ത്യയിലിറങ്ങി. ഈ ചരിത്രയാത്രയുടെ
മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ പുതിയ മോഡൽ വിപണിയിൽ. ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്. എൽഎക്സ്ഐ മനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎൻജി മോഡലിന് 8.74 ലക്ഷം രൂപയും ഇസഡ് എക്സ്ഐ മോഡലിന് 8.89
ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ വാഹനങ്ങളിൽ ഒന്നാണ് മാരുതിയുടെ എസ് പ്രെസോ. മൈക്രോ എസ് യു വി വിഭാഗത്തിലുൾപ്പെടുന്ന ഈ വാഹനം തിരഞ്ഞെടുക്കുന്നതിലേറെയും കുടുംബങ്ങളാണ്. മോഡിഫിക്കേഷന് സാധ്യതകൾ ഒന്നും തന്നെയില്ലാത്ത ഈ വാഹനത്തിനു അതിശയകരമായ ഒരു മെയ്ക്ക് ഓവർ നൽകിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുമുള്ള
സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ഇ–വിറ്റാര. മിലാനിൽ നടന്ന ഓട്ടോഷോയിലാണ് ഈ പുതിയ വാഹനം സുസുക്കി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഇ–വിറ്റാര. ടാറ്റ കർവ്, എംജി സിഎസ് ഇവി, ഉടൻ പുറത്തിറങ്ങുന്ന ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര ബിഇ 05 എന്നീ
പുതിയ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി, 11000 രൂപ നൽകി നവംബർ 5 മുതൽ പുതിയ ഡിസയർ ബുക്ക് ചെയ്യാം. ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പുറത്തു വന്നിരുന്നു. സ്വിഫ്റ്റാണ് എന്ജിന് അടക്കമുള്ള മര്മ പ്രധാന ഭാഗങ്ങളുടെ അടിസ്ഥാനമെങ്കിലും ഡിസയറിന്
മാരുതി സുസുക്കി ഇന്ത്യയില് പുതു തലമുറ ഡിസയര് നവംബര് 11ന് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജനപ്രിയ മോഡലുകളിലൊന്നായതുകൊണ്ടു തന്നെ ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പല വഴിക്ക് പുറത്തു വരുന്നുണ്ട്. എക്സ്റ്റീരിയര് വിശദാംശങ്ങളടങ്ങിയ ചിത്രങ്ങള് നേരത്തെ
പുതിയ മോഡലുകളും സ്പെഷല് എഡിഷനുകളും പലതും കണ്ട ഫെസ്റ്റിവല് സീസണ് അവസാനിച്ചു. എങ്കിലും കാര് വില്പനയുടെ ഉത്സവത്തിന് തുടര്ച്ച ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യയിലെ മുന്നിര കാര് കമ്പനികള്. ഇതിന്റെ ഭാഗമായി നവംബറില് നാലു പുതിയ മോഡലുകളാണ് വിപണിയിലേക്കെത്താന് തയാറായിരിക്കുന്നത്. ഇതില്
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില് പുറത്തിറങ്ങുന്ന മാരുതിയുടെ വൈദ്യുത കാറായ ഇവിഎക്സ് ലോകവിപണിയില് അവതരിപ്പിക്കുന്നു. ഇറ്റലിയിലെ മിലാനില് നവംബര് നാലിന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവിഎക്സിനെ ഔദ്യോഗികമായി പുറത്തിറക്കുക. രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യന് നിര്മിത ഇവിയായിട്ടാണ് സുസുക്കി
ഏതൊരു വാഹനത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാലും ഇന്ത്യക്കാർ ആദ്യമെറിയുന്ന ചോദ്യം എത്ര മൈലേജ് കിട്ടും എന്നായിരിക്കുമെന്നു പൊതുവെ പറയാറുണ്ട്. ഈ പറച്ചിലിൽ അൽപം കാര്യമില്ലാതില്ല എന്ന് പരിശോധിച്ചാൽ മനസിലാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വാഹനങ്ങളിൽ മാരുതിയുടെ കാറുകൾ ആദ്യസ്ഥാനങ്ങൾ
കാത്തിരിപ്പുകള്ക്കൊടുവില് സമ്പൂര്ണ ദര്ശന സൗഭാഗ്യം നല്കി പുതു തലമുറ മാരുതി സുസുക്കി ഡിസയര്. നവംബര് 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഡീലര്ഷിപ്പുകളിലേക്കെത്തുന്ന പുത്തന് ഡിസയറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാരുതി സുസുക്കി ഇതിനകം തന്നെ വലിയ തോതില് പുതു തലമുറ
Results 1-10 of 374