Activate your premium subscription today
ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയില്‍ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. ഇക്കണ്ടതിനേക്കാള് വലുതാണ് ഇനി കാണാനിരിക്കുന്നുവെന്നാണ് ടാറ്റ മോട്ടോഴ്സ് ആവര്‍ത്തിച്ചു പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഇവി മോഡലുകളുടെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും അത്
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെ മേല്‍ക്കൈ തുടരാനുള്ള ശ്രമങ്ങള്‍ സജീവമായി ടാറ്റ മോട്ടോഴ്സ് തുടരുന്നുണ്ട്. പഞ്ച് ഇവിക്കൊപ്പം ടാറ്റ മോട്ടോഴ്സ് അവരുടെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമായ Acti.ev യും അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടാറ്റ ഇവികളുടെ പ്ലാറ്റ്ഫോം ഇതായിരിക്കുമെന്ന് കമ്പനി
ഇന്ത്യൻ വാഹന വിപണിയിലെ നമ്പർ വൺ ഇലക്ട്രിക് കാർ നിർമാതാക്കളാണ് ടാറ്റ. നെക്സോണും ടിയാഗോയും ടിഗോറുമുള്ള ടാറ്റയുടെ വൈദ്യുതി കാർ ലൈനപ്പിലേക്ക് നാലു വാഹനങ്ങൾ കൂടി എത്തുന്നു. 2024 ആദ്യ പാദത്തിനുള്ളിൽ തന്നെ നാലു കാറുകളും വിപണിയിലെത്തുമെന്നാണ് ടാറ്റ പറയുന്നത്. നെക്സോൺ ഇവിയുടെ പരിഷ്കരിച്ച പതിപ്പ്, ഹാരിയർ ഇവി,
Results 1-3