Activate your premium subscription today
ന്യൂഡൽഹി ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു പാക്കിസ്ഥാനോടു ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ബഹാവൽപുരിൽ നടന്ന സമ്മേളനത്തിൽ മസൂദ് അസ്ഹർ പ്രസംഗിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണു ഇന്ത്യ ശക്തമായി പ്രതികരിച്ചത്.
ജമ്മുകശ്മീരിലെ കത്വ ജില്ലയിലെ ഉധംപുരിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ബസന്ത്ഗഢ് മേഖലയിലാണ് ഏറ്റുമുട്ടൽ
ന്യൂഡൽഹി∙ ഇന്ത്യ തിരയുന്ന ഭീകരൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വിഡിയോ വ്യാജമെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ പ്രതിയായ മസൂദ് അസ്ഹർ പാക്കിസ്ഥാനിലെ ബഹവൽപൂർ മേഖലയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വിഡിയോയാണ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ വൈറലായത്. നിരവധി വാർത്താ പ്ലാറ്റ്ഫോമുകളും വിഡിയോ പങ്കുവച്ചിരുന്നു.
ന്യൂഡൽഹി∙ ജയ്ഷെ മുഹമ്മദ് (ജെഇഎം) തലവൻ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖിനെ അജ്ഞാതർ വെടിവച്ചു കൊന്നു. ഞായറാഴ്ച കറാച്ചിയിലെ ഓറഞ്ച് ടൗണിൽ വച്ചാണ് താരിഖിനു വെടിയേറ്റത്. ഭീകരാക്രമണമാണ് നടന്നതെന്നു കറാച്ചി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഭീകരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്ത ആളാണ്
ന്യൂഡൽഹി∙ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ് ഭീകരരിൽ’ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബുധനാഴ്ച പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വീട്ടിലും ഓഫിസിലും സുരക്ഷ വർധിപ്പിച്ചു. തലസ്ഥാനത്തെ സർദാർ പട്ടേൽ ഭവൻ... NSA Ajit Doval, Jaish E Mohammed, Pakistan, Terrorist, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ പട്രോളിങ് കർശനമാക്കാൻ ബിഎസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന ഉത്തരവിട്ടു. അതിർത്തിയിൽ നുഴഞ്ഞുകയറാൻ .. Jammu Kashmir, Indian Army, BSF, Pak Infiltration, International Border With Pakistan, Jaish-e-Mohammed (JeM) terrorists, Malayala Manorama, Manorama Online, Manorama News
ശ്രീനഗർ ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡർ ആഷിഖ് നെൻഗ്രുവിന്റെ ഇരുനില വീട് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. പുൽവാമ ജില്ലയിലെ രാജ്പൊര ന്യൂ കോളനിയിലുള്ള വീട് സർക്കാർ ഭൂമിയിലാണെന്ന് അധികൃതർ ആരോപിച്ചു. 2019 ൽ 40 സിആർപിഎഫ് സൈനികരുടെ മരണത്തിനിടയായ
ഷോപ്പിയാൻ∙ ജമ്മു കശ്മീരിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കറെ തയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച് മേഖലയിലാണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ
ശ്രീനഗർ ∙ സൈന്യത്തിലേക്കുള്ള ‘അഗ്നിവീർ’ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടെത്തിയ 2 ജയ്ഷെ മുഹമ്മദ് ഭീകരരെ കശ്മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബാരാമുല്ല ജില്ലയിലെ യദിപുരയിലെ പട്ടാനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
Results 1-10 of 22