Activate your premium subscription today
മലപ്പുറം∙ ഖത്തറില്‍നിന്ന് കേരളത്തിലേക്കു 56 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരനും ഇയാളുടെ അറിവോടെ ഈ സ്വർണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 6 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തെയും വിമാനത്താവള പരിസരത്തു വച്ച് പൊലീസ് പിടികൂടി.
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് 1.34 കിലോഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന കുന്ദമംഗലം സ്വദേശിനിയിൽ നിന്നാണ് മലപ്പുറം പൊലീസ് സ്വർണം പിടികൂടിയത്. സ്വർണം കടത്തിക്കൊണ്ടുവന്ന ഷമീറയെ (45) കസ്റ്റഡിയിലെടുത്തു. ഷമീറയിൽ നിന്ന് സ്വർണം വാങ്ങാൻ
ന്യൂഡൽഹി∙ കേരളത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫും ഏറ്റുമുട്ടുന്ന കേരളത്തില്‍ ബിജെപിയുടെ ഫാഷിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തിനു പ്രസക്തിയില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരിൽനിന്നായി കസ്റ്റംസ് സ്വർണം പിടികൂടി. വിപണിയിൽ 68 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽനിന്നെത്തിയ കാസർകോട്, മലപ്പുറം സ്വദേശികളിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. വിദഗ്ധമായ രീതിയിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസിന്റെ
കരിപ്പൂർ ∙ വിദേശത്തുനിന്ന് യാത്രക്കാരനു കള്ളക്കടത്തു സംഘം നൽകിയ ഒറിജനൽ സ്വർണ കാപ്സ്യൂളുകൾക്കു പകരം വ്യാജൻ ശരീരത്തിൽ ഒളിപ്പിച്ച് പുതിയ ‘സ്വർണക്കടത്ത് പൊട്ടിക്കൽ’. വ്യാജ കാപ്സ്യൂളുകളുമായി ഒരാൾ പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർപൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണു കസ്റ്റംസ് വ്യാജ കാപ്സ്യൂളുകളുമായി
കരിപ്പൂർ ∙ വിദേശത്തുനിന്ന് യാത്രക്കാരനു കള്ളക്കടത്തു സംഘം നൽകിയ ഒറിജനൽ സ്വർണ കാപ്സ്യൂളുകൾക്കു പകരം വ്യാജൻ ശരീരത്തിൽ ഒളിപ്പിച്ച് പുതിയ ‘സ്വർണക്കടത്ത് പൊട്ടിക്കൽ’. വ്യാജ കാപ്സ്യൂളുകളുമായി ഒരാൾ പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർപൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണു കസ്റ്റംസ് വ്യാജ കാപ്സ്യൂളുകളുമായി പിടികൂടിയത്.
കോഴിക്കോട്∙ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റിന്റെ സഹായം ലഭിച്ചതായി വെളിപ്പെടുത്തൽ. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീൻ ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയതായി പൊലീസ് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥനും ലഗേജി
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 33 ലക്ഷത്തിന്റെ സ്വർണം പിടികൂടി. വിമാനത്താവളത്തിനു പുറത്തുവച്ച് പൊലീസാണ് 577.5 ഗ്രാം സ്വർണം പിടികൂടിയത്. ദോഹയിൽനിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി സതീശിൽനിന്നാണു
വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനത്തിൽ ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ സ്റ്റിക്കർ പതിച്ചു വിമാനത്താവള പരിസരത്തെത്തിയ സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 4 പേർ ഓടി കടന്നുകളഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനിൽനിന്നു സ്വർണം തട്ടാനാണു സംഘം എത്തിയതെന്നു പൊലീസ് അറിയിച്ചു.
കണ്ണൂർ ∙ കരിപ്പൂരില്‍ സ്വര്‍ണവുമായെത്തിയ മൂന്നുപേരെ തട്ടികൊണ്ടുപോകാനെത്തിയവര് പിടിയില്‍. ഏലംകുളം സ്വദേശികളായ കല്ലുവെട്ടുകുഴിയിൽ സുഹൈൽ, ചേലാട്ടുതൊടി അൻവർ അലി, ചേലാട്ടുതൊടി മുഹമ്മദ് ജാവിർ, പെരിങ്ങാട്ട് അമൽകുമാർ, ഒറ്റപ്പാലം സ്വദേശിയായ മാടായി മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Results 1-10 of 122