Activate your premium subscription today
കോവിഡ് വെറുമൊരു രോഗം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അതു മാറ്റിമറിച്ചു; പ്രത്യേകിച്ചും തൊഴിൽമേഖലയെ. അങ്ങനെ വന്ന ‘വർക്ക് ഫ്രം ഹോം’, ‘റിമോട്ട് വർക്കിങ്’ ട്രെൻഡുകളുടെ തുടർച്ചയായാണ് പിന്നീട് ‘ഹൈബ്രിഡ് വർക്ക്’ എന്ന ആശയം ശക്തിപ്പെട്ടത്. രണ്ടുദിവസം ഓഫിസിലും 3 ദിവസം വീട്ടിലും; അല്ലെങ്കിൽ
ഐടി വികസനത്തിനായി ഇക്കൊല്ലം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പദ്ധതി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിൽ തന്നെ യാഥാർഥ്യമാവുന്നു. കൊട്ടാരക്കരിൽ ബിഎസ്എൻഎൽ കെട്ടിടം വാടകയ്ക്ക് എടുത്ത് ഐടി പാർക്ക് സജ്ജീകരിക്കുകയാണ്.
കേരളത്തെ നിർമിതബുദ്ധി (എഐ), റോബട്ടിക്സ് എന്നിവയുടെ ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഗവേഷണ സ്ഥാപനങ്ങളും റോബട്ടിക്സ് കമ്പനികളുമായുള്ള വട്ടമേശ സമ്മേളനം ഓഗസ്റ്റിലും എഐ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സോഫ്റ്റ്വെയർ കമ്പനി ഐബിഎമ്മുമായി ചേർന്നുള്ള രാജ്യാന്തര കോൺക്ലേവ് ജൂലൈയിലും സംസ്ഥാനത്തു സംഘടിപ്പിക്കും. ഐടി മേഖലയിലെ പദ്ധതികൾക്കായി ഏകദേശം 1500 കോടി രൂപ ബജറ്റിൽ വകയിരുത്തി.
യുഎഇയിലെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാലര ദിവസം ജോലി ചെയ്താൽ മതിയെന്ന പുതിയ തീരുമാനം വന്ന അതേ ആഴ്ചയിലാണ് ഇന്ത്യക്കാരന്റെ അമേരിക്കൻ ഫിൻടെക് (ഫിനാൻഷ്യൽ ടെക്നോളജി) കമ്പനി സൂം വിഡിയോകോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. രണ്ടു തൊഴിൽ സംസ്കാരങ്ങളുടെ, രണ്ടു സമീപനങ്ങളുടെ ഉദാഹരണമാണിവ. തൊഴിലാളി ക്ഷേമത്തോടൊപ്പം തൊഴിൽമൂല്യവും വർധിപ്പിക്കാനുതകുന്ന നടപടിയാണ് യുഎഇ നടപ്പാക്കുന്നതെങ്കിൽ ഐടി കമ്പനികൾ വർഷങ്ങളായി.UAE
തമിഴ്നാട്ടിൽ ബോഡിനായ്ക്കന്നൂരിലെ ഒരു സുഗ്രാമത്തിൽ (കുഗ്രാമം എന്ന് അപമാനിക്കരുത്) ആലിൻമൂട്ടിൽ നിൽക്കുന്ന പയ്യനെ കണ്ടാൽ കന്നാലി അടിച്ചു നടക്കുകയാണെന്നേ തോന്നൂ. ചെറുതായി പരിചയപ്പെട്ടപ്പോൾ പയ്യൻ പറഞ്ഞു: സിംഗപ്പൂരിൽ ബഹുരാഷ്ട്ര കമ്പനിയിലാണു ജോലി. അപ്പോൾ ഇവിടെ? വർക്ക് ഫ്രം ഹോം. ഇവിടെ നെറ്റ് കിട്ടുമോ?
തിരുവനന്തപുരം ∙ വർക്ക് ഫ്രം ഹോം രീതി പിന്തുണയ്ക്കാനായി ബ്ലോക്ക്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസി മാതൃകയിൽ ആരംഭിക്കുന്ന വർക്ക് നിയർ ഹോം സെന്ററുകൾക്കായി 20 കോടി രൂപ വകയിരുത്തി. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരള ഐടി പാർക്ക് ബ്രാൻഡിൽ ആരംഭിക്കുന്ന ‘വർക്ക് നിയർ ഹോം’ സെന്റർ അതതു
Results 1-7