Activate your premium subscription today
Sunday, Apr 20, 2025
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പ്രമേയമാകുന്ന ഹിന്ദി സിനിമയുടെ ട്രെയിലർ എത്തി. ‘കേസരി 2’: ദ് അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ,
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’ പുതിയ ടീസർ എത്തി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ടീസറിൽ മോഹൻലാലിനെയും പ്രഭാസിനെയും അക്ഷയ്
മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളിവുഡ് നടൻ അക്ഷയ് കുമാര്‍. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ അക്ഷയ് കുമാർ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച ഇവിടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും
ബോക്സ് ഓഫിസിൽ തന്റെ ചിത്രങ്ങൾ തുടരെ നഷ്ടക്കച്ചവടമായി മാറുകയാണെങ്കിലും റിയൽ എസ്റ്റേറ്റിലൂടെ ലാഭം കൊയ്യുകയാണ് നടൻ അക്ഷയ് കുമാർ. മുംബൈയിലെ ബോറിവാലി ഈസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണ് അക്ഷയ്കുമാർ വിറ്റത്. മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിച്ചു കയറ്റം മൂലം നിക്ഷേപങ്ങളിൽ നിന്നും പരമാവധി
ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെൽകം സിനിയമയ്ക്ക് മൂന്നാം ഭാഗം വരുന്നു. വെൽക്കം ടു ദ് ജംഗിൾ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടീസർ എത്തി. അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, അർഷാദ് വർസി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോൻ, ലാറ ദത്ത, പരേഷ് റാവൽ തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രധാന 24 താരങ്ങൾ
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് എത്തി. കിരാതയെന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ
ഓള്‍ഡ് ഡല്‍ഹിയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച സാധാരണ ആണ്‍കുട്ടി...വളര്‍ന്നത് ചാന്ദ്നി ചൗക്കില്‍. പിന്നീട് കുടുംബം ബോംബെയിലേക്ക് കുടിയേറി. തുടക്കം മുതല്‍ അവന് താല്‍പ്പര്യം ആയോധനകലയോടായിരുന്നു. കോളെജില്‍ ചേര്‍ന്നെങ്കിലും അച്ഛന് ഹരി ഓം ഭാട്ടിയയോട് അവന് പറഞ്ഞു, പഠിത്തം ശരിയാകില്ലെന്ന്...അങ്ങനെ
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും എത്തുന്ന മൾടിസ്റ്റാർ ചിത്രം ‘സിങ്കം എഗെയ്ൻ’ ട്രെയിലർ എത്തി. അഞ്ച് മിനിറ്റാണ് ട്രെയിലറിന്റെ ദൈർഘ്യം. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ സിനിമാ ട്രെയിലർ ഈ സിനിമയുടേതാണ്. ചിത്രത്തിന്റെ കഥ മുഴുവൻ ട്രെയിലറിൽ അതുപോലെ തന്നെ
പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നു. ഭൂത് ബംഗ്ല എന്ന പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. അക്ഷയ്യുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമയുടെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.
സ്വപ്നങ്ങളുടെ നഗരമായ ബോംബെയിൽ (ഇന്നത്തെ മുംബൈ) പിറന്നതിനാലാകാം ‘സ്വപ്നം കാണുന്നവരുടെ’ കലയായ സിനിമയ്ക്കു ബോളിവുഡ് എന്ന പേരു ലഭിച്ചത്. ബോംബെയിലെ ഹോളിവുഡ് ലോപിച്ചാണ് ബോളിവുഡ് ആയതെന്നും പറയപ്പെടുന്നു. ഒരു കാലത്ത് പണക്കൊഴുപ്പിലും പ്രേക്ഷക പ്രീതിയിലും സാങ്കേതിക മികവിലുമെല്ലാം ഇന്ത്യയിലെ മറ്റു സിനിമാ
Results 1-10 of 106
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.