Activate your premium subscription today
വിവാഹ വാർഷിക ദിനത്തിൽ സ്കോഡയുടെ സെഡാൻ സ്ലാവിയ സ്വന്തമാക്കി നടൻ ഹരീഷ് കണാരൻ. ‘വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി’ എന്ന കുറിപ്പോടുകൂടിയാണ് പുതിയ കാറിന്റെ സന്തോഷം ഹരീഷ് ആരാധകരുമായി പങ്കുവച്ചത്. തന്റെ ജീപ് കോംപസിന്റെ അതേ നമ്പറിൽ തന്നെയാണ് പുതിയ സ്ലാവിയയും. സ്കോഡയുടെ ഈ മിഡ് സൈസ്
യാത്രകൾ സുരക്ഷിതമാകണം, ഷൂട്ടിങ് ലൊക്കേഷനിലേക്കും തിരിച്ചുമുള്ള യാത്രകൾ സുഖകരമായിരിക്കണം. രണ്ടാമതും ജീപ്പ് കോംപസ് സ്വന്തമാക്കിയ ഹരീഷ് കണാരന്റെ ലോജിക് വളരെ സിമ്പിളാണ്. കഴിഞ്ഞ മൂന്നു വർഷമായി ജീപ്പ് കോംപസിന്റെ സുരക്ഷിതത്വവും യാത്രാസുഖവും നേരിട്ടറിഞ്ഞ ഹരീഷിന് വാഹനം മാറിയെടുക്കാൻ സമയമായപ്പോഴും
നടൻ ഹരീഷ് കണാരൻ ഇപ്പോൾ തിരക്കിലാണ്, ഷൂട്ടിങ് തിരക്കല്ല. വീട്ടിൽ കുട്ടികൾക്കൊപ്പം മണ്ണപ്പം ചുട്ടുകളിയാണ് പ്രധാന പരിപാടി. ഒന്നര വർഷം പണിയില്ലാതെ വീട്ടിലിരുന്നപ്പോ കിട്ടിയ പണി. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് രണ്ടു മക്കളുടെ കൂടെ ‘പാള വണ്ടി’ (കമുകിൻ പാളയിൽ കുട്ടികളെ ഇരുത്തി വലിക്കുന്ന നാടൻ വിനോദം) കളിക്കുന്ന
ഹരീഷ് കണാരൻ പ്രധാനവേഷത്തിലെത്തുന്ന ‘കണാരോണം’ എന്ന ഹ്രസ്വസിനിമ വൈറലാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം കണ്ടത് പതിനാറ് ലക്ഷത്തിനു മുകളിൽ ആളുകളാണ്. മനോരമ മ്യൂസിക് യുട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസിനെത്തിയത്. നോബി, സുരഭി, ജാഫര് ഇടുക്കി, വിഷ്ണു ഉണ്ണികൃഷ്ണന്, നിർമൽ പാലാഴി, ബിബിൻ, ധർമജൻ തുടങ്ങി
പ്രണയദിനത്തിൽ കുടുംബചിത്രവുമായാണ് ഹരീഷ് കണാരൻ എത്തിയത്. ‘കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം’...എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഭാര്യ സന്ധ്യയെയും രണ്ട് മക്കളെയും ചിത്രത്തിൽ കാണാം. ‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’ എന്നായിരുന്നു ചിത്രത്തിനായി ഒരു പ്രേക്ഷകൻ നൽകിയ
Results 1-5