Activate your premium subscription today
കരിയറിന്റെ തുടക്കകാലത്ത് ബോളിവുഡിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്ന താരമാണ് നീന ഗുപ്ത. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധവും തുടർന്നുണ്ടായ വിവാദങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംനേടിയിരുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും മാധ്യമങ്ങളിലൂടെ
ഷാർജ ∙ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അവരവർ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്നും മറ്റൊരാൾ വന്ന് അത് പരിഹരിച്ച് തരുമെന്ന കാത്തിരിപ്പ് വെറുതെയാകുമെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന ഗുപ്ത അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക് ഫോറം 1
ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്ന വ്യക്തിയാണ് നീന ഗുപ്ത. ബോളിവുഡിലെ മികച്ച കഥാപാത്രങ്ങൾ ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കുന്ന നീനയ്ക്ക് ആരാധകരും ഏറെയാണ്. എന്നാൽ കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ വിജയാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ നീനയുടെ ഡ്രെസ് ചെറുതായിപ്പോയി എന്നാണ് സോഷ്യൽ
പ്രായവും വസ്ത്രവും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത്. പറയത്തക്ക ബന്ധമൊന്നും ഇല്ല. എന്നാൽ പ്രായം കൂടും തോറം സ്ത്രീകൾ വീട്ടിനുള്ളിൽ അധികം നിറമില്ലാത്ത സാരിയും നൈറ്റിയും ധരിച്ച് അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന ചിന്ത പലർക്കുമുണ്ട്. അതുകൊണ്ടാവാം പ്രായത്തിനനുസരിച്ച് വസ്ത്രം ധരിച്ചുകൂടെ എന്നൊക്കെയുള്ള ചോദ്യങ്ങൾ
സ്വകാര്യജീവിതത്തിലെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് നീന ഗുപ്ത. വ്യക്തി ജീവിതത്തിൽ വലിയ വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് നീന. വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധമായിരുന്നു അതിൽ പ്രധാനം....women, neena gupta, vic richards, breaking news, latest news, malayalam news, manorama news, manorama online
സ്ത്രീകളുടെ വേഷത്തെ പൊതുവെ കുറ്റം പറയാറുള്ളതു പുരുഷൻമാരാണ്. വസ്ത്രങ്ങൾ ശ്രദ്ധ തെറ്റിക്കുന്നു എന്ന്. മോശം ചിന്തകളിലേക്കു നയിക്കുന്നു എന്ന്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കും കാരണം വസ്ത്രങ്ങളാണെന്നുവരെ പലരും പറഞ്ഞുരക്ഷപ്പെടുന്നു. എന്നാൽ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും വേഷങ്ങളെ
കുട്ടിക്കാലത്ത് താൻ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി നീന ഗുപ്ത. ഒരു ഡോക്ടറും തയ്യൽക്കാരനുമാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നു പറഞ്ഞ നടി രണ്ടു സംഭവങ്ങളെക്കുറിച്ചും അക്കാലത്ത് താൻ അമ്മയോട് പറഞ്ഞില്ലെന്നും പറയുന്നു. അമ്മ തന്നെ കുറ്റക്കാരിയായി കാണുമോയെന്ന
മകൾ മസബ ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റ് ധരിച്ചുള്ള വിഡിയോയുമായി നടി നീന ഗുപ്ത. വൈറ്റ് വൺ ഷോൾഡർ ഡ്രസ്സാണ് അമ്മയ്ക്കായി മസബ ഒരുക്കിയത്. ഡ്രസ്സ് ധരിച്ച് നീന വട്ടം കറങ്ങുന്നതാണ് വിഡിയോയിലുള്ളത്. ഡ്രസ്സിന് അനുയോജ്യമായ ഒരു മുത്തുമാലയാണ് പ്രധാന ആക്സസറി. ശിൽപ ഷെട്ടി, നേഹ കക്കർ, താഹിറ കശ്യപ് എന്നി താരങ്ങൾ
സ്വന്തം ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും തന്റെ ആത്മകഥയിലൂടെ തുറന്നു പറയുകയാണ് ബോളിവുഡ് താരം നീന ഗുപ്ത. മാതാപിതാക്കളുടെ ശിഥിലമായ ദാമ്പത്യം കുട്ടിക്കാലത്ത് ഏറെ വേദനകൾ സമ്മാനിച്ചതായും താരം പറയുന്നു. അച്ഛൻ രണ്ടാമത് വിവാഹിതനായപ്പോൾ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. പിതാവിന്റെ വീട്ടിലെ അസാന്നിധ്യം
സംഭവ ബഹുലമായ ജീവിതമാണു നടി നീന ഗുപ്തയുടേത്. ഒരു നടി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും. സത്യസന്ധമായും ആത്മാര്‍ഥമായും ജീവിച്ച അവര്‍, ഇന്ത്യന്‍ പ്രേക്ഷകര്‍ എന്നെന്നുംഓര്ത്തിരിക്കുന്ന വേഷങ്ങളും സ്ക്രീനില്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍, ആത്മകഥയിലൂടെ തന്റെ ജീവിതം ഒരു മറയുമില്ലാതെ വെളിപ്പെടുത്തുകയാണവര്‍.
Results 1-10 of 12