Activate your premium subscription today
Monday, Apr 21, 2025
6 മാസം കൊണ്ട് രജിഷ വിജയൻ കുറച്ചത് 15 കിലോ ഭാരമാണ്. കേള്‍ക്കുമ്പോൾ അതിശയം തോന്നുമെങ്കിൽ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. '2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച
ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം രജിഷ വിജയൻ. ഇപ്പോഴിതാ തന്റെ ‘അവർ ഗ്ലാസ്’ ശരീര ഘടന വ്യക്തമാക്കി കൊണ്ടുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് രജിഷ പങ്കുവയ്ക്കുന്നത്. കറുപ്പ് ക്രോപ്പ് ടോപ്പും ലൂസ്ഫിറ്റ് ട്രൗസേഴ്സും
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നിന്നും യാത്രാചിത്രം പങ്കുവച്ച് നടി രജിഷ വിജയന്. കറുപ്പും വെളുപ്പും നിറങ്ങളില്‍ സ്ട്രൈപ്സ് ഉള്ള ടീഷര്‍ട്ടും ജീന്‍സും ഒപ്പം ജാക്കറ്റും ധരിച്ച് നില്ക്കുന്ന രജിഷയെ ചിത്രത്തില്‍ കാണാം. പശ്ചാത്തലത്തില്‍ പ്രാഗിലെ പഴയ കെട്ടിടങ്ങളും പുറകിലൂടെ ഒഴുകുന്ന
ഇന്ത്യൻ ലുക്കിലും വെസ്റ്റേൺലുക്കിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് രജിഷ വിജയൻ. പലപ്പോഴും രജിഷയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ മനോഹരമായ ഫ്രോക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. ലൈറ്റ്ആഷ് കളറിലുള്ള ഓഫ് ഷോൾഡൽ
ധ്രുവ് വിക്രം നായകനാവുന്ന മാരി സെൽവരാജ് ചിത്രത്തിനു പേരിട്ടു. ‘ബൈസൺ’ എന്ന ടൈറ്റിലിൽ എത്തുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമയാണ്. കബഡി കളിക്കാരനായി ധ്രുവ് ചിത്രത്തിലെത്തുന്നു. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്ത കബഡി
ജര്‍മന്‍ യാത്രയുടെ ഹരത്തിലാണ് നടി രജിഷ വിജയന്. മനോഹരമായ ഒട്ടേറെ യാത്രാചിത്രങ്ങള്‍ രജിഷയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. രജിഷ വിജയൻ, ഷറഫുദീൻ, ബിന്ദു പണിക്കർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'മധുര മനോഹര മോഹം' സിനിമ ഈയിടെ ഒടിടി റിലീസ് ചെയ്തിരുന്നു. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത ഈ കുടുംബചിത്രം മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയത്തിരക്കുകള്‍ മാറ്റി ജര്‍മനിയില്‍ വെക്കേഷന് അടിച്ചുപൊളിക്കുകയാണ് രജിഷ.
ലഹരി നുരയുന്ന നിശകളും പാര്‍ട്ടി ലൈഫിന്റെ ബഹളവും നിറഞ്ഞ നഗരങ്ങള്‍ മാത്രമല്ല തായ്ലൻഡിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത്. നിറയെ വനങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും പര്‍വ്വതങ്ങളുമെല്ലാം നിറഞ്ഞ മറ്റൊരു മുഖം കൂടി തായ്ലൻഡിനുണ്ട്. അത്തരമൊരു അനുഭവം തേടിയുള്ള യാത്രയിലാണ് നടി രജിഷ വിജയന്.
അൽ ഐൻ∙ പി ആൻഡ് ജി ആൻഡ് ട്രാൻസ്മെഡ് ഗ്രൂപ്പിന്റെ ഏരിയൽ ബ്രാൻഡിന് കീഴിൽ പുതിയ ഏരിയൽ ലാവെൻഡർ പുറത്തിറക്കി. ഏരിയൽ ലാവെൻഡറിന്റെ യുഎഇ തലത്തിലുള്ള ഒഫിഷ്യൽ ലോഞ്ച് അൽ ഐൻ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്താത്തിൽ നടന്നു. പുതിയ മലയാളം സിനിമയായ മധുര മനോഹര മോഹത്തിന്റെ വിജയാഘോഷത്തോടൊപ്പം നടന്ന ചടങ്ങിലായിരുന്നു
കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാനരംഗത്തേക്കു ചുവടുവയ്ക്കുന്ന സിനിമയാണ് ‘മധുര മനോഹര മോഹം’. പ്രേക്ഷകർക്ക് ഊറിച്ചിരിക്കാനും ചിലപ്പോഴൊക്കെ പൊട്ടിച്ചിരിക്കാനുമുള്ള വക സ്റ്റെഫി ആദ്യ ചിത്രത്തിൽത്തന്നെ കരുതി വച്ചിട്ടുണ്ട്. പെൺകുട്ടികൾ കല്യാണപ്രായമായി നിൽക്കുന്ന ഒരു മിഡിൽ ക്ലാസ്
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹം പുതിയ ടീസര്‍ പുറത്തിറങ്ങി. ഒരു മാട്രിമോണിയല്‍ പരസ്യത്തിന്റെ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തും. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്, സൈജു കുറുപ്പ്, ഷറഫുദ്ദീൻ
Results 1-10 of 52
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.