Activate your premium subscription today
നരയുള്ള മുടി മറയ്ക്കാതെ ആരാധകർക്കു മുൻപിലെത്തി സംയുക്ത വർമ. ഔദ്യോഗിക പേജിൽ പങ്കുവച്ച ചിത്രത്തിലാണ് മേക്കപ്പില്ലാതെ സഹോദരിക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടത്. സഹോദരി സംഘമിത്രയ്ക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. ‘ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാർ’, സംയുക്ത വർമ കുറിച്ചു.
വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ മലയാളികളുടെ മനസിൽ വീട്ടുകുട്ടിയായി ഇടം നേടിയ താരമാണ് സംയുക്താ വർമ. വിവാഹശേഷം സിനിമയിൽ നിന്നു മാറി നിന്നിട്ടും പ്രേക്ഷകർ സംയുക്തയെ മറന്നില്ല. ആരാധകർ സിനിമയെക്കുറിച്ചു ചോദിക്കുമ്പോൾ യോഗയാണ് തന്റെ പാഷൻ എന്നു പറയുകയാണ് സംയുക്ത. എന്താണ് സംയുക്തയെ യോഗയിലേക്ക് ആകർഷിച്ചത്?
1994ല്‍ പുത്രന് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന ബിജു മേനോന് ഈ മേഖലയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഏതു തരം റോളും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന നടന് എന്ന നിലയില്‍ സാര്‍വത്രികമായ അംഗീകാരം നേടിക്കഴിഞ്ഞ അദ്ദേഹം സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിശേഷണങ്ങളില്ലാതെ തന്നെ മലയാളികളുടെ മനസില്‍
മലയാളികളുടെ പ്രിയ താരദമ്പതികളായ ബിജു മേനോനും സംയുക്താ വർമയും ഗുരുവായൂർ ക്ഷേത്രത്തിൽ. വളരെ വിരളമായി മാത്രമേ ദമ്പതികൾ ഒന്നിച്ച് പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്താറുള്ളൂ. സാരിയിൽ കേരളത്തനിമയോടെയാണ് സംയുക്ത എത്തിയത്. വെള്ളമുണ്ടും നേരിയതുമാണ് ബിജു മേനോന്റെ വേഷം. ചുറ്റും കൂടിയ നവമാധ്യമ പ്രവർത്തകക്ക് നേരെ
ഇന്ന് വിവാഹ വാർഷികമാഘോഷിക്കുന്ന നടൻ ബിജുമേനോനും നടി സംയുക്ത വർമയ്ക്കും ആശംസകൾ നേർത്ത് നടി ഊർമിള ഉണ്ണിയുടെ രസകരമായ കുറിപ്പ്. കുട്ടിക്കാലം മുതൽക്കുള്ള സംയുക്തയുടെ കുറുമ്പും രസകരമായ സംഭവങ്ങൾ ഓർമിപ്പിക്കുന്നതാണ് കുറിപ്പ്. പതിനാലാം വയസിൽ ."മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു
ജീവിതത്തോടുള്ള സൂക്ഷ്മമായ കാഴ്ചപ്പാടിൽ തന്നെ എനിക്കു വലിയ മാറ്റം സമ്മാനിച്ചതു യോഗയാണ്. ശാരീരികമായ മാറ്റങ്ങൾ മാത്രമല്ല നമ്മുടെ മാനസിക വ്യാപാരങ്ങളെയും അതു നല്ല രീതിയിൽ സ്വാധീനിക്കും. ശരിയായ രീതിയിലുള്ള പഠനമാണു യോഗയ്ക്ക് ഏറ്റവും ആവശ്യം.
ഇതും പറഞ്ഞ് ഭർത്താവ് ബിജു മേനോൻ കളിയാക്കാറുണ്ടെന്നും സംയുക്ത മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്....
സംയുക്താ വർമയ്ക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് യോഗ. യോഗയ്ക്കു വേണ്ടിയുള്ള നടിയുടെ ആത്മസമർപ്പണം വ്യക്തമാക്കുന്ന വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അടുത്ത കാലത്ത് വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റും താരം ആരാധകർക്കായി പങ്കുവച്ചിരുന്നു. വിവിധ
സിനിമയിൽനിന്നു മാറിനിൽക്കുകയാണെങ്കിലും സംയുക്ത വർമയോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്. ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ സംയുക്ത എപ്പോഴും ശ്രദ്ധ പുലർത്തുന്നു. യോഗ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാണ് സംയുക്തയ്ക്ക്. യോഗ അഭ്യസിക്കുന്ന വിഡിയോകൾ താരം സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. യോഗ
പ്രിയസുഹൃത്ത് സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാരിയറും ഗീതുമോഹൻദാസും. സംയുക്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഇരുവരുടെയും ആശംസ. ‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു
Results 1-10 of 19