Activate your premium subscription today
Monday, Apr 21, 2025
Reference #18.cf07d417.1745246458.389d2f78
https://errors.edgesuite.net/18.cf07d417.1745246458.389d2f78
Reference #18.cf07d417.1745246458.389d2f7a
https://errors.edgesuite.net/18.cf07d417.1745246458.389d2f7a
Reference #18.cf07d417.1745246458.389d2f7b
https://errors.edgesuite.net/18.cf07d417.1745246458.389d2f7b
Reference #18.cf07d417.1745246458.389d2fdf
https://errors.edgesuite.net/18.cf07d417.1745246458.389d2fdf
Reference #18.cf07d417.1745246458.389d2fe0
https://errors.edgesuite.net/18.cf07d417.1745246458.389d2fe0
Reference #18.cf07d417.1745246458.389d2fe1
https://errors.edgesuite.net/18.cf07d417.1745246458.389d2fe1
Reference #18.cf07d417.1745246458.389d2fe2
https://errors.edgesuite.net/18.cf07d417.1745246458.389d2fe2
Reference #18.cf07d417.1745246458.389d2fe3
https://errors.edgesuite.net/18.cf07d417.1745246458.389d2fe3
Reference #18.cf07d417.1745246459.389d2fe4
https://errors.edgesuite.net/18.cf07d417.1745246459.389d2fe4
Reference #18.cf07d417.1745246459.389d2fe5
https://errors.edgesuite.net/18.cf07d417.1745246459.389d2fe5
Reference #18.cf07d417.1745246459.389d2fe6
https://errors.edgesuite.net/18.cf07d417.1745246459.389d2fe6
Reference #18.cf07d417.1745246459.389d2fe8
https://errors.edgesuite.net/18.cf07d417.1745246459.389d2fe8
Reference #18.cf07d417.1745246459.389d2fe7
https://errors.edgesuite.net/18.cf07d417.1745246459.389d2fe7
Reference #18.cf07d417.1745246459.389d2fe9
https://errors.edgesuite.net/18.cf07d417.1745246459.389d2fe9
Reference #18.cf07d417.1745246459.389d2fea
https://errors.edgesuite.net/18.cf07d417.1745246459.389d2fea
സംഗീതത്തിന്റെ ദേവസഭാതലത്തില്‍ ഹൃദയാനന്ദമേകിയ ഗാനം. ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ രാഗമാലികയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'ദേവസഭാതലം'. രചനയിലും സംഗീതത്തിലും ആലാപനത്തിലുമൊക്കെ പറയാന്‍ സവിശേഷതകളും ഏറെ. അതുകൊണ്ടു തന്നെ സിനിമാസംഗീതത്തിന് മലയാളം നല്കിയ വലിയ സംഭാവനകളില്‍ ഒന്നാണ്
തിരുവനന്തപുരം∙ ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിനു മുന്നിൽ അടുത്തമാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മലയാളിയുടെ ഗൃഹാതുര ഭാവങ്ങൾക്കൊപ്പം കൂട്ടു കൂടുന്ന ഗാനമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി’. 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പുതിയ ഭാവത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി–ജോഫിൻ ടി.ചാക്കോ
ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മകനും ഗായകനുമായ വിജയ് യേശുദാസ്. യേശുദാസ് അമേരിക്കയിൽ തന്നെയാണുള്ളതെന്നും ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസിനെ ചെന്നൈയിലെ
ചലച്ചിത്രഗാനങ്ങളെ പൊതുവെ പിന്നണിഗാനങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. നിശ്ശബ്ദചിത്രങ്ങളിൽ നിന്നും ശബ്ദചിത്രങ്ങളിലേക്ക് ചലച്ചിത്രമേഖല പുരോഗമിച്ച് വൈകാതെ തന്നെ പിന്നണിഗാനസമ്പ്രദായവും സജീവമായി. പിന്നണിയിലുള്ളവരുടെ മുന്നണികളെ മാത്രമാണ് ജനം അറിയാറുള്ളത് -മുഖ്യമായും ഗായകർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ
‘എന്നെ അറിയുമോ?’ തന്റെ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയ ആലപ്പി അഷ്റഫിന്റെ തോളത്ത് പിടിച്ച് ആ മധ്യവയസ്കൻ ചോദിച്ചു. അപരിചിതന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയെങ്കിലും നിരവധി സിനിമകളുടെ സ്രഷ്ടാവിന് ചെവിക്കു മേലെ വളർന്നിറങ്ങിയ ചുരുളൻ മുടിയും അലസ വേഷവുമായി നിൽക്കുന്ന ആളെ അത്ര
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
മലയാളിയുടെ സംഗീതത്തിന്റെ മറുപേരാണ് യേശുദാസ്. എല്ലാ വികാരതീക്ഷ്ണതകളിലും പേരിടാന്‍ കഴിയാത്ത വികാരവായ്പ്പിലും മലയാളിയുടെ ഈണമായ ഇതിഹാസ സ്വരം. യേശുദാസ് എന്ന ദാസേട്ടന്റെ സ്വരം കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. ഏതാണ് പ്രിയഗാനം എന്നു ചോദിച്ചാല്‍ അവര്‍ക്കാകട്ടെ പറയാനുമാകില്ല. അത്രമാത്രം യേശുദാസും
മലയാള ലളിതഗാനശാഖയ്ക്കു തരംഗിണി നൽകിയ സംഭാവന വളരെ വലുതാണ്. സിനിമാ ഭക്തി ഗാനങ്ങളുടെ കാര്യത്തിൽ അങ്ങനെ പറയാനാവില്ല. തരംഗിണി ഇറക്കിയില്ലെങ്കിലും അവ ജന്മമെടുക്കകതന്നെ ചെയ്യുമായിരുന്നു. പക്ഷേ, മലയാളത്തിനൊരു ലളിതഗാന സമൃദ്ധി കൊടുത്തത് തരംഗിണിയാണെന്നു പറയാതെ വയ്യ. വസന്ത ഗീതങ്ങൾ, പൊന്നോണ തരംഗിണി, രാഗതരംഗിണി,
Results 1-10 of 233
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.