Activate your premium subscription today
ഹൈദരാബാദ്∙ ആന്ധ്രാപ്രദേശിൽ കഴുതകളെ കശാപ്പ് ചെയ്ത് മാസം വിൽപനയ്ക്കെത്തിക്കുന്നത് വ്യാപകമാകുന്നു. 2001 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് കഴുതകളുടെ കശാപ്പും Donkey meat, Andhra Pradesh, sex drive enhancing claims, Crime News, Crime India, Animal slaughter, Donkey slaughter.
ഏറെനാളായി സാമ്പത്തികമായി തകർച്ചയിലായ നമ്മുടെ രണ്ട് അയൽ രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. കോവിഡുകാലത്ത് മുഖ്യ വരുമാനമാർഗമായ ടൂറിസത്തിനേറ്റ തിരിച്ചടിയും കാർഷിക മേഖലയുടെ തകർച്ചയും തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ ഇളക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് സഹായം നൽകിയ പ്രധാന രാജ്യം. പിന്നാലെ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പുതിയ വായ്പകൾ അനുവദിക്കപ്പെട്ടതോടെ ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസമായി. അതിനിടെ, ജനങ്ങളുടെ കടുത്ത
കരയിലെ മൃഗങ്ങളിൽ ഏറ്റവും വലുത്, ഏറ്റവും വലിയ തലച്ചോറുള്ള മൃഗം..ആനകൾക്ക് വിശേഷങ്ങൾ ഏറെയാണ്. നിലവിൽ 3 സ്പീഷീസുകളിലുള്ള ആനകളാണ് ലോകത്തുള്ളത്. ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന എന്നിവയാണ് ഇവ. ഏഷ്യൻ ആനകൾ ശ്രീലങ്കൻ, ഇന്ത്യൻ, സുമാത്രൻ എന്നീ വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ
രാജ്യാന്തരതലത്തിൽ ഏറ്റവും പ്രശസ്തനായ ആന ഏതാണെന്നറിയാമോ? ആ ആനയാണ് ജംബോ. ഇന്നു നമ്മൾ ആനകളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങൾക്കും ജംബോ എന്ന പദം ഉപയോഗിക്കാറുണ്ട്. ആനകളെ മാത്രമല്ല, വലുപ്പം കൂടിയ എന്തിനെയും നമ്മൾ ജംബോ എന്ന പേരു കൊണ്ട് സംബോധന ചെയ്യും. ഇതെല്ലാം വന്നത് ജംബോ ആനയിൽ നിന്നാണ്. ജംബോയുടെ കഥയൊരു
ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ലഗേജില്‍ നിന്ന് പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. മലേഷ്യയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജില്‍ നിന്നാണ് പാമ്പുകളെ
ക്വീൻസ്ലൻഡിലെ കൗ ബേ ബീച്ച് സന്ദർശിക്കുന്നതിനിടെ ടോം ഹേസ് എന്ന ഫോട്ടോഗ്രാഫർ കണ്ടെത്തിയ ഒരു മുതലയുടെ ജഡമാണ് ഇപ്പോൾ ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. പ്രധാനമായും മുതലകളെ കേന്ദ്രീകരിച്ചാണ് ടോം ചിത്രങ്ങൾ പകർത്തുന്നത്. ഇതിനായി അവയെ നിരീക്ഷിക്കുന്നതിനിടെ തല അറുത്തു മാറ്റിയ നിലയിലുള്ള ഒരു മുതലയുടെ ജഡം
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക ചൈനയിലേക്ക് വ്യത്യസ്തമായൊരു കയറ്റുമതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിൽ അധിവസിക്കുന്ന ടോക് മക്കാക്ക് എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങൻമാരെ ചൈനയിലേക്ക് അയയ്ക്കാനാണു പദ്ധതി. ഒരുലക്ഷം കുരങ്ങൻമാരെ ചൈനയിലേക്ക് അയയ്ക്കാനാണു തങ്ങൾ
കോവിഡ് 19 ന്റെ ഉറവിടം വുഹാൻ മാർക്കറ്റിലെ റാക്കൂൺ നായ്കളുമാകാം എന്ന് റിപ്പോർട്ട്. ഒരു രാജ്യാന്തര സംഘം നടത്തിയ പരിശോധനകളിലാണ് വുഹാനിലെ ഒരു മാംസ മാർക്കറ്റിൽ നിന്ന് ശേഖരിച്ച റക്കൂണുകളുടെ ജനിതക ഘടകങ്ങളിൽ കോവിഡ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 2020 ജനുവരി 1 ന് കോവിഡ് വ്യാപനത്തെ തുടർന്ന്
തെക്കൻ അമേരിക്കൻ വൻകരയിലെ രാജ്യമായ കൊളംബിയയ്ക്ക് നിരവധി പ്രശ്നങ്ങളുണ്ട്. ദാരിദ്ര്യം മുതൽ ലഹരിക്കടത്ത് സംഘങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ മറ്റൊരു വ്യത്യസ്തമായ പ്രശ്നവും രാജ്യം കുറച്ചുകാലമായി നേരിടുന്നുണ്ടായിരുന്നു. കൊളംബിയയിലെ പ്രധാന നദിയായ മഗ്ദലേനയുടെ കരയിൽ റോന്തുചുറ്റുന്ന നൂറിലധികം
ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ മെട്ഫോർഡ് മേഖലയിൽ കൂറ്റൻ പാമ്പ് കിടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ അവിടെ എത്തിയപ്പോൾ കണ്ടതാകട്ടെ റോഡരികിൽ നിഗൂഢമായി കിടക്കുന്ന ഒരു പന്താണ്. അല്പം കൂടി വിശദമായി
Results 1-10 of 47