Activate your premium subscription today
പല മാർഗങ്ങൾ വഴി ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് എത്തിപ്പെടുന്ന വിദേശീയ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും നമ്മുടെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, സമ്പദ്വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഭീഷണിയാകുന്നു.
പസിഫിക് സമുദ്രത്തിലെ യുഎസിന്റെ അധീനതയിലുള്ള ദ്വീപായ ഗുവാം കടുത്ത പ്രതിസന്ധിയിലാണ്. കാറ്റഗറി 4 വിഭാഗത്തിൽപെടുന്ന മവാർ എന്ന ചുഴലിക്കാറ്റ് ഗുവാമിൽ കനത്ത നാശം വിതയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും ദ്വീപിൽ ആഞ്ഞടിക്കുകയാണ്. മരങ്ങൾ കടപുഴകി വീണു. ദ്വീപിൽ വൈദ്യുതി പൂർണമായി മുടങ്ങിയ
ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ മെട്ഫോർഡ് മേഖലയിൽ കൂറ്റൻ പാമ്പ് കിടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ അവിടെ എത്തിയപ്പോൾ കണ്ടതാകട്ടെ റോഡരികിൽ നിഗൂഢമായി കിടക്കുന്ന ഒരു പന്താണ്. അല്പം കൂടി വിശദമായി
അപൂർവയിനം ജീവികളെ കൊണ്ട് സമ്പന്നമാണ് ഓസ്ട്രേലിയ. അവിടെനിന്നുള്ള ഒരു കണ്ടെത്തലാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വടക്കൻ ക്വീൻസ്ലൻഡിലെ കൊൺവേ ദേശീയ പാർക്കിലാണ് സംഭവം. ഇവിടെ നിന്ന് കണ്ടെത്തിയത് 2.7 കിലോഗ്രാം ഭാരമുള്ള കൂറ്റൻ വിഷത്തവളയെയാണ്. പാർക്ക് റേഞ്ചറായ കെയ്ലി ഗ്രേ ആണ് പാര്‍ക്കിലൂടെ വാഹനത്തിൽ
റോഡിനു നടുവിൽ കണ്ടത് 15 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. കിംബെർലി ക്ലെർക്ക് ആണ് വാഹനത്തിനു
ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണത്തിന്റെ ഭീകരതയെ പറ്റി മലയാളികളോട് പറയേണ്ട കാര്യമില്ല. വീട്ടുമുറ്റത്ത് കുമിഞ്ഞ് കൂടുന്നത് മുതല്‍ കൃഷി നശിപ്പിക്കുന്നത് വരെയുള്ള ദുരിതങ്ങള്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ മൂലം കേരളം നേരിടുന്നുണ്ട്. എന്നാല്‍ കുറേക്കൂടി ഭയാനകമായ പതിപ്പാണ് ഫ്ലോറിഡയില്‍ സംഭവിക്കുന്നത്. യുഎസ്
ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നിന്നാണ് ഗവേഷകർ കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി റെക്കോഡ് സ്വന്തമാക്കിയത്. 18 അടി നീളവും 98 കിലോ ഭാരവുമുള്ള കൂറ്റൻ പെൺ പെരുമ്പാമ്പിനെയാണ് ഗവേഷകർ പിടികൂടിയത്. പിന്നീട് പാമ്പിനെ ദയാവധത്തിന് വിധേയമാക്കി. ഇതിന്റെ വയറിനുള്ളിൽ നിന്ന് 122 മുട്ടകളും കണ്ടെത്തി.കൺസർവൻസി ഓഫ്
ചിലന്തികളും മറ്റും നഗരമാകെ കീഴടക്കുന്നതും അവയെ തുരത്താൻ ജനങ്ങൾ നെട്ടോട്ടമോടുന്നതുമൊക്കെ ഹോളിവുഡ് ചലച്ചിത്രങ്ങളിൽ നാം കാണാറുണ്ട്. സങ്കൽപകഥകളാണെങ്കിൽ പോലും അത്തരമൊരു അവസ്ഥ യഥാർഥത്തിൽ സംഭവിച്ചാൽ എങ്ങനെ അതിജീവിക്കുമെന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഹോളിവുഡ് ചലച്ചിത്രങ്ങളെയും വെല്ലുന്ന
മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഫ്ലോറിഡയിലെ പ്രാദേശിക ജീവിവർഗമാണ് ചീങ്കണ്ണികൾ. ജലാശലയങ്ങിലെല്ലാം ഇവയെ ധാരളമായി കാണാൻ കഴിയും.
കഴിഞ്ഞ കുറച്ചു മാസങ്ങളായി തയ്വാൻ എന്ന രാജ്യം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചൈന തയ്വാനിൽ അധിനിവേശം നടത്താൻ സാധ്യതയുണ്ടെന്നും ഏതു നിമിഷവും അതു സംഭവിക്കാമെന്നുമുള്ള ആശങ്കയായിരുന്നു ഇതിനു പിന്നിൽ (ഇപ്പോഴും ഈ ആശങ്ക നിലനിൽക്കുന്നു). പസിഫിക് സമുദ്രത്തിൽ ചൈനയുടെ സേനാവിന്യാസവും മറ്റുമൊക്കെ ഈ ആശങ്ക
Results 1-10 of 11