Activate your premium subscription today
കോട്ടയം∙ പാഴ്സൽ ബാഗിൽ എങ്ങനെ പാമ്പു കയറി. ഇ-കൊമേഴ്സ് സൈറ്റിൽ നിന്നു ലഭിച്ച പാഴ്സലിൽ ദമ്പതികൾക്ക് മൂർഖൻ പാമ്പിനെ ലഭിച്ച വിഡിയോ നാട്ടിൽ ചർച്ചയാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് വാവ സുരേഷ് വിശദീകരിക്കുന്നു. ‘‘സാധനം വയ്ക്കുന്നതിനു മുൻപ് പായ്ക്കറ്റ് അലക്ഷ്യമായി സൂക്ഷിച്ചിരിക്കാം. അപ്പോൾ പാമ്പ് അകത്തേക്ക്
തിരുവനന്തപുരം ∙ പാമ്പുകളെ പിടിക്കുന്നതിൽ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പു പിടിക്കാൻ ലൈസൻസ് നൽകാൻ വനം വകുപ്പ് തീരുമാനിച്ചു. ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതുവരെ ലൈസൻസ് നൽകിയിരുന്നില്ല.
കടുത്തുരുത്തി ∙ പുരയിടത്തിൽ കൃഷിക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയ മൂർഖനെയും 23 മൂർഖൻ കുഞ്ഞുങ്ങളെയും വാവ സുരേഷ് പിടികൂടി. കടുത്തുരുത്തി പഞ്ചായത്ത് ആറാം വാർഡ് മാവടി ഭാഗത്ത് തെക്കേടത്ത് പുരയിടത്തിൽ നിന്നാണ് 24 മൂർഖൻ പാമ്പുകളെ പിടികൂടിയത്. ആദ്യമായാണ് വാവ സുരേഷ് ഒന്നിച്ച് 24 മൂർഖൻ പാമ്പുകളെ
കടുത്തുരുത്തി ∙ വീടിന്റെ പരിസരത്ത് ഭീതി പരത്തി ഇണ ചേരുകയും പിന്നീട് വീടിന്റെ ഭിത്തിക്കു സമീപം ഒളിക്കുകയും ചെയ്ത രണ്ട് മൂർഖൻ പാമ്പുകളെ വാവ സുരേഷ് എത്തി പിടികൂടി. ഞീഴൂർ പാഴുത്തുരുത്ത് പൂവക്കോട് കരിമുണ്ടയ്ക്കൽ ജോസഫിന്റെ വീടിന് പിന്നിൽ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് രണ്ട് മൂർഖൻ പാമ്പുകൾ ഇണ
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിനു വാവ സുരേഷിനെതിരെ വനംവകുപ്പു കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണു താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. ഹാജരാകാൻ വാവ സുരേഷിനു നോട്ടിസ് നൽകും. നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ
മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി.
കിളിമാനൂർ∙ സംസ്ഥാന പാതയിൽ തട്ടത്തുമലയിൽ വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിച്ച് സുരേഷിനും കാർ ഡ്രൈവർക്കും പരുക്കേറ്റു. മുഖത്ത് പരുക്കേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി..സുരേഷിന്റെ പരുക്ക് സാരമുള്ളതല്ല. ഇന്നലെ 11 മണിക്ക്
തിരുവനന്തപുരം∙ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് വാവാ സുരേഷിന് പരുക്കേറ്റു. തട്ടത്തുമലയിൽ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം
പത്തനംതിട്ട ∙ കോന്നിയിൽ ജനവാസമേഖലയിൽ എത്തിയ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സേഫ്റ്റി ബാഗും ഹുക്കും ഒക്കെയായാണ് സുരേഷ്
തണ്ണിത്തോട് ∙ ജനവാസ മേഖലയിൽ രാജവെമ്പാല ഇറങ്ങുന്നത് തുടർക്കഥയാകുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സെൻട്രൽ ജംക്ഷനിൽ പെട്രോൾ പമ്പിന് സമീപത്തെ വീടിന് പിന്നിലെ വിറക് കൂനയിൽ ഒളിച്ച രാജവെമ്പാലയെ വാവാ സുരേഷ് എത്തി പിടികൂടി. ഉച്ചയോടെ വീട്ടിലേക്കുള്ള വഴിയിൽ കണ്ട രാജവെമ്പാല വിറക് കൂനയിൽ ഒളിക്കുകയായിരുന്നു.
Results 1-10 of 66