Activate your premium subscription today
ചിക്കന്‍ കറി വച്ച് കഴിക്കുന്നതാണോ അതോ ഫ്രൈ ചെയ്ത് കഴിക്കുന്നതാണോ ഇഷ്ടം എന്ന് ചോദിച്ചാല്‍, ഫ്രൈ എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ ഇങ്ങനെ കഴിക്കുന്നത് ആരോഗ്യകരമല്ല. അപ്പോള്‍ എണ്ണയില്‍ മുക്കിപ്പൊരിക്കാതെ രുചികരമായ ചിക്കന്‍ മസാല തയാറാക്കാം. ചേരുവകൾ ചിക്കന്‍ - അര കിലോ മസാല മഞ്ഞള്‍പ്പൊടി -
രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അത്തരം രുചിശാലകൾക്കു പോലും അപമാനമാകുന്ന തരത്തിലാണ് ചില റസ്റ്ററന്റുകൾ ആഹാരം തയാറാക്കി നൽകുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവർക്കു പഴകിയ വിഭവങ്ങൾ വിളമ്പുന്നതും ആരോഗ്യത്തിനു ഹാനികരമായ നിറങ്ങൾ ചേർക്കുന്നതും ചില ഉദാഹരണങ്ങൾ
കോഴി വിഭവങ്ങൾ ചിക്കിച്ചികഞ്ഞു രുചിക്കാൻ അവസരമൊരുക്കി ബോളിവുഡ് നടി സണ്ണി ലിയോണി ഹോട്ടൽ തുടങ്ങി. നോയിഡയിൽ തുറന്ന റസ്റ്ററന്റിന്റെ പേര് ചിക്ക ലോക്ക. കൂടുതലും വിഭവങ്ങൾ കോഴിപ്രേമികൾക്കു പ്രിയപ്പെട്ടത്. സ്പൈസി രുചിയാണ് പ്രധാനം. സ്പൈസി ബേസിൽ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ കീമ ഇവയൊക്കെയുണ്ട്. പാർസി
കോഴികളിലെ 'ലംബോര്‍ഗിനി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തൊനീഷ്യയില്‍ മാത്രം കണ്ടുവരുന്ന അയം സെമാനിയാണ് കഥാനായകന്. ജെറ്റ് ബ്ലാക്ക് നിറമുള്ള തൂവലുകളും മുഴുവനും കറുത്ത ശരീരവുമായി ആളൊരു മഹാ സുന്ദരനാണ്! മാത്രമല്ല, അത്രയധികം അപൂര്‍വവുമാണ് ഈ കോഴി. ഇന്തൊനീഷ്യൻ ഭാഷയിൽ അയം എന്നാൽ ചിക്കൻ എന്നാണ്
നിയമസഭാ പുസ്തകമേളയും കേരളീയത്തിന്റെ വേദികളും മ്യൂസിയം, കനകക്കുന്ന് എന്നിവിടങ്ങളിലെ ദീപാലങ്കാരങ്ങളും ആസ്വദിക്കുന്നതിനിടെ സമയം പോയതറിഞ്ഞില്ല. നിശാഗന്ധി വേദിക്കു പിന്നിലെ കുടുംബശ്രീ ഭക്ഷ്യമേളയിലേക്കു വച്ചുപിടിച്ചു. കേരളീയം കാണാനെത്തിയ ഭൂരിഭാഗം ആളുകളും അങ്ങോട്ടേക്കാണ്. ഫുഡ് കോർട്ടിൽ കാലുകുത്താൻ
കറി വച്ചോ വറുത്തോ റോസ്റ്റ് ചെയ്തോ എന്നുവേണ്ട എങ്ങനെ ലഭിച്ചാലും ചിക്കൻ കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? എന്നാൽ രുചിയൊട്ടും നഷ്ടപ്പെടാതെ ചിക്കൻ പാകം ചെയ്യുക എന്നത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല. ഇറച്ചിയുടെ മാർദ്ദവവും ജ്യൂസിനെസും നഷ്ടപ്പെടാതെ തയാറാക്കിയെടുക്കണം. മാത്രമല്ല, ചേർക്കുന്ന മസാലയുടെ
നിങ്ങൾ ചിക്കൻ വിങ്സ് ശരിയായ രീതിയിലാണോ ഇതുവരെ കഴിച്ചിരുന്നത്? ഇങ്ങനെയൊരു ചോദ്യം ആരെങ്കിലും ചോദിച്ചാൽ സത്യത്തിൽ നമുക്ക് ആർക്കും കൃത്യമായ ഉത്തരം ഉണ്ടാകില്ല. എങ്കിലും ഫ്രൈഡ് ചിക്കന്റെ വിങ്സ് എന്നുപറയുമ്പോൾ എങ്ങനെ വന്നാലും അതു കഴിച്ചുകഴിഞ്ഞാൽ കുറേയേറെ ഭാഗം വെറുതെ വേസ്റ്റ് ആയി പോകാറുണ്ട് എന്നത്
ചിക്കൻ പൊരിച്ചും റോസ്റ്റായും ചില്ലിചിക്കനായുമൊക്കെ കഴിക്കാൻ എല്ലാവർക്കും പ്രിയമാണ്. അപ്പത്തിനും പൊറോട്ടയ്ക്കുമൊക്കെ അടിപൊളി കോമ്പിനേഷനാണ്. മിക്കവർക്കും ഇഷ്ടം കൂടുതൽ ചിക്കൻ ഫ്രൈയോടാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. ഇന്ന് വെറൈറ്റി രുചിയിലും പേരിലുമൊക്കെ ചിക്കൻ തയാറാക്കാറുണ്ട്. നല്ല
ഓണം എന്നു പറയുമ്പോൾ മനസ്സിൽ നിറയുന്നത് അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും വിഭവസമൃദ്ധമായ സദ്യയും മധുരമൂറും പായസവുമൊക്കെയാണ്. ഇപ്പോഴിതാ ഇനി ട്രെൻഡായി ഓണം ആഘോഷമാക്കാം. മാറുന്ന കാലത്തിനനുസരിച്ച് ഓണത്തിനും പുതുമകള്‍ പരീക്ഷിക്കാം. ഈ ഓണം കെഎഫ്സിയുടോപ്പം ആഘോഷമാക്കിയാലോ? വമ്പൻ ഓഫറുമായി കെഎഫ്സിയും
ചിക്കൻ കൊണ്ട് തയാറാക്കുന്ന വിഭവങ്ങൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? പ്രത്യേകിച്ച് വറുത്ത ചിക്കൻ. കൊച്ചുകുട്ടികൾ എന്നില്ല, മുതിർന്നവർ വരെ ചിക്കൻ ഫ്രൈയുടെ ആരാധകരായിരിക്കും. അതുകൊണ്ടുതന്നെയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി സഹോദരിയുടെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിക്കൻ ലോലിപോപ് തയാറാക്കി കൊടുത്തത്.
Results 1-10 of 133