Activate your premium subscription today
ഒരു ആയുർവേദ ഔഷധച്ചെടിയായ ശംഖുപുഷ്പത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായ ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. സമ്മർദം അകറ്റാനും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശംഖുപുഷ്പം സഹായിക്കും. ഓർമശക്തി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും
വിഭിന്നമായ ശരീരപ്രകൃതി, ശരീരബലം, ദഹനശക്തി, ജീവിത സാഹചര്യങ്ങൾ, രോഗപ്രതിരോധശേഷി, മനോബലം തുടങ്ങിയവയാണ് ഓരോരുത്തരിലും കാണപ്പെടുന്നത്. അതിനാൽത്തന്നെ ഒരേ കാരണം കൊണ്ട് ഒരേ രോഗം ഒരേ സമയത്തു എല്ലാവർക്കും ഉണ്ടാകാൻ സിദ്ധാന്തപരമായി സാധ്യമല്ല. എന്നാൽ, പകർച്ചവ്യാധികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല. കാരണം,
Results 1-3