Activate your premium subscription today
ഇനി മിണ്ടിപ്പോയാല്‍ നിന്റെ വായില്‍ ഞാന്‍ ടേപ്പ് ഒട്ടിക്കുമെന്നൊക്കെ ചില അധ്യാപകര്‍ നമ്മളോട് ക്ലാസില്‍ പറഞ്ഞിട്ടില്ലേ. ഈ പറച്ചിലിപ്പോ യാഥാര്‍ത്ഥ്യമാക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലെ ഒരു കൂട്ടം പേര്. മിണ്ടുമ്പോഴല്ല മറിച്ച് ഉറങ്ങാന്‍ പോകുന്നതിന് മുന്പാണെന്ന് മാത്രം. ഉറക്കത്തിന് മുന്‍പ് വായ
ബ്രീത്ത് ഈസി ഗ്രാന്യൂൾസിന്റെ വിൽപനയിൽ ഒരു കോടി ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ച് പങ്കജകസ്തൂരി ഹെർബൽസ്. അലർജിക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ബ്രോങ്കൈറ്റിസ്, ഇസ്നോഫീലിയ, സൈനസൈറ്റിസ്, റൈനൈറ്റിസ് എന്നിവയ്ക്കുമായാണ് ബ്രീത്ത് ഈസി ഗ്രാന്യൂൾസ് ഉപയോഗിക്കുന്നതെന്ന് പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ.ജെ.ഹരീന്ദ്രൻ നായർ, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ അരുൺ വിശാഖ് നായർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കിഷൻ ചന്ദ്, ശ്യാം കൃഷ്ണൻ എന്നിവർ പറഞ്ഞു.
സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീര്‍ണമാക്കുന്നു. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘസ്ഥായിയായ
അതിപുരാതനകാലം മുതൽ നമുക്ക് കേട്ടറിവുള്ള ഒരു രോഗാവസ്ഥയാണ് ആസ്ത്മ . വൈദ്യ ശാസ്ത്ര വിവരണങ്ങളിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയ അസുഖങ്ങളിലൊന്നത്രേ ഇത്. ഹോമറിന്റെയും ഹിപ്പോക്രറ്റസിന്റെയും ലിഖിതങ്ങളിൽ ആസ്തമയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാനാകും. ചരകസംഹിതയിൽ തമകശ്വാസമെന്നു വിവരിച്ചിട്ടുള്ള രോഗാവസ്ഥയും ആസ്ത്മ
രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി) ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 'സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ' എന്ന വിഷയത്തിൽ നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച
വേനൽ കടുക്കുകയാണ്. ചൂട് ഓരോ ദിവസവും കൂടി വരുന്നു. എയർ കണ്ടീഷനുകളെ ആശ്രയിച്ചാണ് മിക്കവരും കഴിയുന്നത്. സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ,എസിയുടെ ഉപയോഗം പല
നിറങ്ങളുടെ ഉത്സവമായ ഹോളി ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആസ്മ രോഗികള്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത ഹോളി ആഘോഷത്തില്‍ കൂടുതലാണ്. ഹോളി ആഘോഷിക്കുന്ന ആസ്മ രോഗികള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാന്‍
ചുമയും തുമ്മലും മൂക്കടപ്പും പനിയും ക്ഷീണവുമൊക്കെയായി മറ്റൊരു ശൈത്യകാലം കൂടി പുരോഗമിക്കുകയാണ്. ഈ വര്‍ഷം രോഗപീഢ രൂക്ഷമാക്കാന്‍ കോവിഡിന്റെ സജീവമായ വകഭേദങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ആശുപത്രി പ്രവേശനത്തിലും ഒപി ചികിത്സയിലുമെല്ലാം വന്‍ കുതിച്ചു ചാട്ടം സമീപ മാസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഈ കാലാവസ്ഥയില്‍
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പുറത്തേക്ക് ചാടിയ വയര്‍ കാണാതിരിക്കാന്‍ ശ്വാസവും വയറും ഉള്ളിലേക്ക് വലിച്ചു പിടിച്ച് നിന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് തത്ക്കാലത്തേക്ക് ഫോട്ടോയില്‍ ഒരു ലുക്കൊക്കെ തന്നേക്കാമെങ്കിലും ദീര്‍ഘകാല ആരോഗ്യത്തിന് അത്ര
ശ്വാസതടസ്സവുമായി ഡോക്ടറെ കാണാനെത്തിയതായിരുന്നു ആ രോഗി. 50 വയസ്സു കഴിഞ്ഞ രോഗിക്ക് ശ്വാസതടസ്സം മാത്രമല്ല, ചുമയും കഫക്കെട്ടുമുണ്ട്. ഈ ലക്ഷണങ്ങൾ ദീർഘകാലമായി തുടരുകയാണെന്നു രോഗി പറഞ്ഞു. ചുമയ്ക്കും ശ്വാസതടസ്സത്തിനുമുള്ള മരുന്നുകൾ പലതു കഴിച്ചെങ്കിലും അസുഖത്തിനു കുറവില്ല. ദീർഘകാലമായി ഈ ലക്ഷണങ്ങൾ
Results 1-10 of 16