Activate your premium subscription today
കൊച്ചി ∙ 'പെഡികോണി'നായി കൊച്ചിയിലെത്തുന്ന ഡോക്ടർമാർക്ക് യാത്ര ഒരു തലവേദനയാകില്ല.. എവിടേക്കാണു പോകേണ്ടതെന്നും അതിനുള്ള വാഹനം എവിടെ പാർക്ക് ചെയ്തിട്ടുണ്ട് എന്നുമുള്ള വിവരം സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോക്ടർക്ക് ആപ് വഴി ലഭിക്കും. ഇതേ സമയത്തുതന്നെ എവിടെ നിന്നാണു യാത്രക്കാരെ കയറ്റേണ്ടതെന്നും എവിടെയാണു വാഹനം പാർക്ക് ചെയ്യേണ്ടതെന്നുമുള്ള അറിയിപ്പ് ഡ്രൈവർക്കും ലഭിക്കും. അങ്ങനെ
വെല്ലൂർ മെഡിക്കൽ കോളജിൽ എന്റെ ഗുരുനാഥനും പീഡിയാട്രിക്സ് പ്രഫസറുമായിരുന്നു ഡോ. കെ.സി.മാമ്മൻ. ഏതാണ്ടു രണ്ടു വർഷമാണ് അദ്ദേഹം അവിടെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. തുടർന്ന് ഉപരിപഠനത്തിനു പോയി. പിൽക്കാലത്ത് കോലഞ്ചേരിയിൽ അദ്ദേഹം നേതൃത്വം നൽകിയ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ (എംഒഎസ്സി) കുറഞ്ഞ കാലംകൊണ്ട് പേരെടുത്ത ഒരു ആതുരാലയമായി മാറി. ശിശുരോഗ വിദഗ്ധൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഖ്യാതി ഒട്ടേറെപ്പേരെ അവിടേക്ക് ആകർഷിച്ചു.
നവജാത ശിശുവിനെ അമ്മയുടെയും അച്ഛന്റെയും നെഞ്ചിനോടു ചേർത്തുപിടിച്ച് കുഞ്ഞിനു ചൂട് പകരുന്ന പരിചരണത്തിനാണ് കാംഗ്രൂ കെയർ എന്നു വിളിക്കുന്നത്. ഇത്തരം പരിചരണം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് പ്രയോജനപ്രദമാണെന്ന് ശിശുരോഗ വിദഗ്ധർ പറയുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ
ജീനുകളില്‍ ഉണ്ടാകുന്ന ചില പരിവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ വികാസത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നത് മൂലം പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന നാഡീവ്യൂഹ സംബന്ധമായ അപൂര്‍വ രോഗമാണ് റെറ്റ് സിന്‍ഡ്രോം. ചലനവും ആശയവിനിമയവുമായി ബന്ധപ്പെട്ട ശേഷികളെ ബാധിക്കുന്ന ഈ രോഗം കൈകളുടെ ആവര്‍ത്തിച്ചുള്ള ചില
വൈത്തിരി ∙ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ 52ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും വൈത്തിരി വില്ലേജ് റിസോർട്സിൽ നടക്കുമെന്നു സംഘാടക സമിതി യോഗം അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശിശുരോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും.കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട 30
തിരുവനന്തപുരം ∙ എസ്എടി ആശുപത്രി പീഡിയാട്രിക് എൻഡോക്രൈനോളജി ഒപി പ്രവർത്തനം വീണ്ടും മുടങ്ങി. കനത്ത മഴയെ അവഗണിച്ച് കുഞ്ഞുങ്ങളുമായി ചികിത്സയ്ക്ക് എത്തിയവർ വലഞ്ഞു. ഒപിയിൽ ഡോക്ടർമാർ എത്താതിരുന്നതാണ് കാരണം. ഈ മാസം രണ്ടാം തവണയാണ് ഒപി പ്രവർത്തനം നിലച്ചത്. ആഴ്ചയിൽ വെള്ളി മാത്രമാണ് ഒപി പ്രവർത്തിക്കുക. കഴിഞ്ഞ
പട്ടാമ്പി ∙ ഉദ്ഘാടനം കഴിഞ്ഞ് രണ്ടരമാസം പിന്നിട്ടിട്ടും പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗം പ്രവർത്തനം തുടങ്ങിയില്ല. കഴിഞ്ഞ മേയ് 16നാണ് മന്ത്രി വീണ ജോർജ് ആശുപത്രിയിൽ എത്തി ശിശു തീവ്രപരിചരണ വിഭാഗം തുറന്നത്. വെന്റിലേറ്റർ സൗകര്യമുള്ള 4 കിടക്കകളോടുകൂടിയതാണ് കുട്ടികളുടെ ഐസിയു. എമർജൻസി
കാൻസർ ബാധിക്കുന്നതിനു പ്രായപരിധിയുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിലും നാം കേൾക്കുന്ന ഭൂരിപക്ഷം കാൻസർ കേസുകളിലും രോഗികളുടെ പ്രായം മധ്യവയസ്സോ അതിനു മുകളിലോ ആണ്. ഇന്ത്യയിലെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണമെടുത്താല്‍ നാലു ശതമാനത്തില്‍ താഴെ മാത്രമേ കുട്ടികളുള്ളൂ. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളുടെ കണക്കാണിത്
കടയ്ക്കൽ∙താലൂക്ക് ആശുപത്രിയിൽ 6 കിടക്കകൾ ഉള്ള പീഡിയാട്രിക് ഐസിയു നിർമാണം പൂർത്തിയായി. നാഷനൽ ഹെൽത്ത് മിഷനാണ് ഇസിആർപി പദ്ധതിയിൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവിൽ ഐ.സി.യു നിർമിച്ചത്. 7ന് 2.30ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
കുട്ടികളിലെ വൃക്കരോഗങ്ങളിൽ വളരെ പ്രാധാന്യമേറിയ ഒരു രോഗമാണ് നെഫ്രോട്ടിക് സിൻഡ്രോം. നമ്മുടെ വൃക്കകളിൽ ഏകദേശം പത്തു മുതൽ 20 ലക്ഷത്തോളം ചെറിയ അരിപ്പകൾ ഉണ്ട്. ഈ അരിപ്പകൾ രക്തത്തെ അരിച്ച് മൂത്രം ഉൽപാദിപ്പിക്കുന്നു
Results 1-10 of 11