Activate your premium subscription today
ചോദ്യം : എന്റെ ഒരു സുഹൃത്തിന്റെ 13 വയസ്സുള്ള മകൻ ഈയിടെ ഒരു കടയിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതെ എടുത്തു കൊണ്ടു വന്നു. അത് വലിയ പ്രശ്നം ആയി. ഇതിനു മുൻപും ഇങ്ങനെ വീട്ടിൽ നിന്നു പണം ചോദിക്കാതെ എടുത്തുകൊണ്ടു പോയി ചെലവാക്കിയ അനുഭവം ഉണ്ട്. ഇത് ചികിത്സ ആവശ്യം ഉള്ള പ്രശ്നം ആണോ ? ഉത്തരം : തുടർച്ചയായി മോഷണം
കൗമാരപ്രായത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു പോലെ മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, ചിന്തിക്കുന്ന രീതിയിൽ എല്ലാം ഈ പ്രായത്തിൽ വ്യത്യസ്തമായ തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് തങ്ങളുടെ കുട്ടി ആകെ മാറിയിരിക്കുന്നു എന്ന തോന്നൽ മിക്കപ്പോഴും
കൗമാരക്കാരായ കുട്ടികളിലെ ആത്മഹത്യാ കണക്കുകൾ പരിശോധിച്ചാൽ അമ്പരക്കും. ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണ് ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്ത് പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ
രക്ഷകര്‍ത്വ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായി കണക്കാക്കപ്പെടുന്ന സമയങ്ങളിലൊന്നാണ് മക്കളുടെ കൗമാര കാലഘട്ടം. ശാരീരികവും മാനസികവുമായ വിവിധ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളില്‍ നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉണ്ടാകുന്നു. പൊട്ടിത്തെറിക്കലുകളുടെയും അനുസരണക്കേടിന്റെയും ഒരു ദുഷ്കരമായ കാലഘട്ടം പല
കൗമാരക്കാര്‍ വീടുകളില്‍ നിശ്ശബ്ദരാകുന്നതും വഴക്കാളികളാകുന്നതുമെല്ലാം പതിവാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ കൗമാരക്കാരുമായി ഇടപഴകുക എന്നത് മാതാപിതാക്കൾക്ക് അൽപം ബുദ്ധിമുട്ടേറിയതാണ്. തലമുറകള്‍ തമ്മിലുള്ള വിടവും ആശയവിനിമയ ശൈലികളുടെ പരിണാമവും തുറന്ന സംഭാഷണങ്ങള്‍ നടത്തുന്നതിന് പലപ്പോഴും തടസ്സമാകാറുണ്ട്.
സഹോദരങ്ങളുടെ എണ്ണം കൂടും തോറും കൗമാരക്കാരുടെ മാനസികാരോഗ്യവും സന്തോഷവും കുറയുമെന്ന് പഠനം. കുട്ടികളുടെ എണ്ണം കൂടും തോറും ഓരോ കുട്ടിക്കും ലഭിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കുറയുമെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒഹിയോ സറ്റേറ്റ് സര്‍വകലാശാലയിലെ സോഷ്യോളജി
പെണ്‍കുട്ടികള്‍ വളരുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളും അവര്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍. ലോകത്തില്‍ 500 ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ നാട്ടില്‍ പലരും രാവിലെ ഓടാനും നടക്കാനുമൊക്കെ തുടങ്ങുന്നത് എന്തെങ്കിലും രോഗങ്ങളൊക്കെ വന്നതിന് ശേഷമാണ്. വ്യായാമം ചെയ്തില്ലെങ്കില്‍ ഇനി രക്ഷയില്ല എന്ന് ഡോക്ടര്‍മാര്‍ കട്ടായം പറയുമ്പോള്‍ മാത്രമാണ് 'നല്ല നടപ്പ്' തുടങ്ങുക. എന്നാല്‍ ഓട്ടവും നടത്തവും വ്യായാമവും തുടങ്ങാന്‍ മധ്യവയസ്സ് വരെ
നമ്മുടെ ഇളം തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്മാർട്ട് ഫോൺ അഡിക്ഷൻ ആണ്. 2023 ലെ വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട് ഇക്കാര്യം ശരി വെക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ASER (Annual Status of Education Report) റിപ്പോർട്ടിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലെ 14 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 90 ശതമാനം
Results 1-10 of 24